"ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
ഗെയ്ൻ ഓഫ് ഫങ്ഷൺ (GOF) അഥവാ കഴിവു നേടൽ എന്നത് , ഒരു ജീവിക്ക് ഒരു പുതിയ കഴിവ് നൽകാനോ അഥവാ അതിൻറെ ഒരു പ്രത്യേക സ്വഭാവവിശേഷത്തെ കൂടുതൽ ശക്തമാക്കാനോ അതിൻറെ ജനിതകഘടനയിൽ ശാസ്ത്രജ്ഞർ മനഃപൂർവം വരുത്തുന്ന [[ഉൽപരിവർത്തനം|ഉൽപരിവർത്തനങ്ങളെ]] സൂചിപ്പിക്കുന്നു<ref name=":4" />. എന്നാൽ നിരുപദ്രവകാരികളായ [[സൂക്ഷ്മജീവി|മൈക്രോബുകളെ]] രോഗകാരകങ്ങളാക്കാനും, അവയുടെ സാംക്രമികശേഷി വർദ്ധിപ്പിക്കാനുമുള്ള ജനിതകഗവേഷണമേഖലയെയാണ് ഈയിടെയായി ഗെയിൻ ഓഫ് ഫങ്ഷൺ (കഴിവു നേടൽ) എന്ന പദപ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്<ref name=":4" />,<ref name=":0">{{Cite web|url=https://www.phe.gov/s3/dualuse/Pages/GainOfFunction.aspx|title=Gain of Function Research|access-date=2021-08-09|date=2021-06-03|website=www.phe.gov|publisher=PublicHealth Emergency,USA}}</ref> <ref>{{Cite journal|url=https://www.scientificamerican.com/article/why-scientists-tweak-lab-viruses-to-make-them-more-contagious1/?utm_source=Nature+Briefing&utm_campaign=747f58759f-briefing-dy-20210614&utm_medium=email&utm_term=0_c9dfd39373-747f58759f-44901769|title=Why Scientists Tweak Lab Viruses to make them more Contagious|last=Willingham|first=Emily|date=2021-06-14|journal=Scientific American|accessdate=2021-06-15}}</ref>. ഈ ഗവേഷണമേഖലയെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളുണ്ട്<ref name=":4">{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC4128368/|title=Risks and Benefits of Gain-of-Function experiments with pathogens of pandemic potential, such as influenza virus: a call for a science-based discussion|last=Casadevall|first=Arturo|date=2014-08-01|journal=mBIO (American Society for Microbiology)|accessdate=2021-06-14|doi=10.1128/mBio.01730-14|last2=Imperiale|first2=Michael J}}</ref>,<ref name=":6">{{Cite journal|url=https://journals.asm.org/doi/10.1128/mBio.01868-20|title=Rethinking Gain-of-Function Experiments in the Context of the COVID-19 Pandemic|last=Imperiale|first=Michael J|date=2020-08-07|journal=mBio ASM Journals|accessdate=2021-06-15|doi=10.1128/mBio.01868-20|last2=Casadavalli|first2=Arturo}}</ref>,<ref>{{Cite journal|url=https://pubmed.ncbi.nlm.nih.gov/31047772/|title=Gain-of-Function Mutations: An Emerging Advantage for Cancer Biology|first=Yongsheng|date=2019-04-19|journal=Trends in Biochem.Sci|accessdate=2021-06-14|doi=10.1016/j.tibs.2019.03.009|first2=Yunpeng|last=Li|last2=Zhang|last3=Li|first3=Xia|first4=Song|last4=Yi|first5=Juan|last5=Xu}}</ref>,<ref name=":7">{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC7097416/|title=Gain-of-Function eperiments: time for a real debate|last=Duprex|first=W.Paul|date=2014-12-08|journal=Nat Rev Microbiol|accessdate=2021-06-15|doi=10.1038/nrmicro3405|last2=Fouchier|first2=Ron A|last3=Imperiale|first3=Michael J|last4=Lipsitch|first4=Mark|last5=Relman|first5=David A}}</ref>,
 
== പശ്ചാത്തലം ==
വരി 33:
== നേട്ടങ്ങളും കോട്ടങ്ങളും ==
 
കാർഷികരംഗത്ത് ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണങ്ങൾ ഫലപ്രദമായിട്ടുണ്ട്<ref>{{Cite journal|url=https://academic.oup.com/jxb/article/71/4/1203/5740915|title=Gain-of-function mutations: key tools for modifying or designing novel proteins in plant molecular engineering|last=Zhu|first=Li|date=2020-02-19|journal=Journal of Experimental Botany, Volume 71, Issue 4, 7 February 2020, Pages 1203–1205|accessdate=2021-09-06|doi=10.1093/jxb/erz519|last2=Qian|first2=Qian}}</ref>,<ref>{{Cite journal|url=https://www.annualreviews.org/doi/abs/10.1146/annurev-arplant-042809-112143|title=High-Throughput Characterization of Plant Gene Functions by Using Gain-of-Function Technology|last=Kondou,|first=Youichi|date=2010-02-05|journal=Annual Review of Plant Biology|accessdate=2021-09-06|doi=10.1146/annurev-arplant-042809-112143|last2=Higuchi|last3=Matsui|first2=Mieko|first3=Minami}}</ref>.  എന്നാൽ മനുഷ്യരാശിയെ ബാധിക്കാനിടയുളള മഹാമാരികൾക്ക് ഫലപ്രദമായ പ്രതിരോധമാർഗങ്ങളും പ്രതിവിധികളും കണ്ടെത്തുക എന്ന ലക്ഷ്യം ഇതു വരെ നേടിയെടുക്കാനായിട്ടില്ല <ref>{{Cite web|url=https://theindependentpanel.org/wp-content/uploads/2021/05/COVID-19-Make-it-the-Last-Pandemic_final.pdf|title=COVID-19:Make it the Last Pandemic|access-date=2021-09-08|date=2021-05-12|website=theindependentpanel.org|publisher=World Health Organisation (WHO)}}</ref>. ഇത്തരം ഗവേഷണങ്ങൾ നേട്ടങ്ങളേക്കാളേറെ കോട്ടങ്ങളാണ് വരുത്തിവെയ്ക്കുക എന്നു അഭിപ്രായവും ബലപ്പെട്ടു വരുന്നു<ref name=":4" />,<ref name=":6" />,<ref name=":7" />
 
== അവലംബം ==