"ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
[[ചിത്രം:Chalakkudi loksabha.jpeg|thumb|right|ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ]]
 
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി 2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ പുതിയ മണ്ഡലം രൂപീകൃതമായി. [[തൃശ്ശൂർ ജില്ല]]യിലെ [[കയ്പമംഗലം (നിയമസഭാമണ്ഡലം)|കയ്പമംഗലം]], [[കൊടുങ്ങല്ലൂർ (നിയമസഭാമണ്ഡലം)|കൊടുങ്ങല്ലൂർ]], [[ചാലക്കുടി (നിയമസഭാമണ്ഡലം)|ചാലക്കുടി]] എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും [[എറണാകുളം ജില്ല]]യിലെ [[ആലുവ (നിയമസഭാമണ്ഡലം)|ആലുവ]], [[അങ്കമാലി (നിയമസഭാമണ്ഡലം)|അങ്കമാലി]],[[പെരുമ്പാവൂർ (നിയമസഭാമണ്ഡലം)|പെരുമ്പാവൂർ]], [[കുന്നത്തുനാട് (നിയമസഭാമണ്ഡലം)|കുന്നത്തുനാട്]] എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് '''ചാലക്കുടി (ലോക്സഭാ മണ്ഡലം)'''. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. [[2009-ലെ പൊതു തെരഞ്ഞെടുപ്പ്|2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ്]] ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. <ref>{{Cite web |url=http://www.kerala.gov.in/whatsnew/delimitation.pdf |title=ആർക്കൈവ് പകർപ്പ് |access-date=2009-02-27 |archive-date=2010-11-25 |archive-url=https://web.archive.org/web/20101125181159/http://kerala.gov.in/whatsnew/delimitation.pdf |url-status=dead }}</ref> <ref>{{Cite web |url=http://www.trend.kerala.nic.in/main/fulldisplay.php |title=ആർക്കൈവ് പകർപ്പ് |access-date=2009-05-16 |archive-date=2009-05-20 |archive-url=https://web.archive.org/web/20090520204057/http://www.trend.kerala.nic.in/main/fulldisplay.php |url-status=dead }}</ref> ആ വർഷം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്| ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ]] [[കെ.പി. ധനപാലൻ]] വിജയിച്ചു.<ref>{{Cite web|url=https://www.manoramaonline.com/elections|title=Election News|access-date=|last=|first=|date=|website=|publisher=}}</ref> [[2014-ലെ പൊതു തെരഞ്ഞെടുപ്പ്|2014]]-ൽ സുപ്രസിദ്ധ മലയാള ചലച്ചിത്രനടനും [[ഇടതുപക്ഷം|ഇടതുസ്വതന്ത്രനുമായിരുന്ന]] [[ഇന്നസെന്റ്|ഇന്നസെന്റായിരുന്നു]] വിജയി.<ref>{{Cite web|url=https://localnews.manoramaonline.com/tag-result.ManoramaOnline~local@2019@Chalakudy-Election-News.html|title=Chalakkudy Election News|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/05/23/kerala-election-results-2019-udf-ldf-bjp-analysis.html|title=Kerala Election Results|access-date=|last=|first=|date=|website=|publisher=}}</ref>
 
== തിരഞ്ഞെടുപ്പുകൾ ==
35,288

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3659798" എന്ന താളിൽനിന്ന് ശേഖരിച്ചത്