"തേവലക്കര മലങ്കര ഓർത്തഡോക്സ് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
"Thevalakkara_Pally.jpg" നീക്കം ചെയ്യുന്നു, Túrelio എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation: Globally blocked sock uploading copyrighted images (e.g. https://cumaps
വരി 1:
[[പ്രമാണം:Thevalakkara Pally.jpg|thumb|250px|right|തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി]]
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കരുനാഗപ്പള്ളി]] താലൂക്കിൽ [[തേവലക്കര ഗ്രാമപഞ്ചായത്ത്|തേവലക്കര]] പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവദേവാലയമാണ്''' തേവലക്കര പള്ളി''' അഥവാ തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി. [[മാർ ആബോ|മാർ ആബോയുടെ]] മധ്യസ്ഥതയിലുള്ള ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണിത്.