"മർത്ത് മറിയം പള്ളി, കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'കാഞ്ഞിരപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന കത്തോലിക്കാ ദേവാലയം ആണ് അക്കരപ്പള്ളി<ref name=":0">{{Cite web|url=https://www.google.com/search?q=Akkarappally&ludocid=5104141809825418265&gsas=1&ls...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(വ്യത്യാസം ഇല്ല)

15:30, 6 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കാഞ്ഞിരപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന കത്തോലിക്കാ ദേവാലയം ആണ് അക്കരപ്പള്ളി[1]. കത്തോലിക്കാസഭ ഇതിന് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി നൽകിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഒരു മരിയൻ തീർഥാടന കേന്ദ്രമാണിത്. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള ഇവിടെ പ്രാചീന ക്രൈസ്തവകേന്ദ്രമായ ചായലിൽ (ഇന്നത്തെ നിലയ്ക്കൽ) നിന്നുള്ള മാതൃരൂപം ആണ് ഇവിടെ ഉള്ളത് എന്ന് കാലങ്ങളായി വിശ്വസിച്ചു പോരുന്നു[1]. കൊല്ലവർഷം 624 ൽ തെക്കുംകൂർ ഭരണാധികാരി ആയിരുന്ന ശ്രീ വീര കേരള പെരുമാൾ നൽകിയ പ്രദേശത്താണ് ഇത് പണികഴിപ്പിച്ചത്[1].

  1. 1.0 1.1 1.2 "Akkarappally - Google Search". Retrieved 2021-09-06.