"പോളിമർ കെമിസ്ട്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 16:
== പോളിമറുകളും അവയുടെ ഗുണങ്ങളും ==
[[പ്രമാണം:Ostwaldscher_Zähigkeitsmesser.jpg|വലത്ത്‌|ലഘുചിത്രം|231x231ബിന്ദു| [[ശ്യാനത|പോളിമർ സൊല്യൂഷനുകളുടെ വിസ്കോസിറ്റി]] ഒരു മൂല്യമുള്ള പാരാമീറ്ററാണ്. ഇതുപോലുള്ള വിസ്കോമീറ്ററുകൾ അത്തരം അളവുകളിൽ ഉപയോഗിക്കുന്നു.]]
സരളമോ സങ്കീർണമോ ആയ തന്മാത്രകളെ കണ്ണിചേർത്താണ് ഏറെ നീളമുള്ള തന്മാത്രാ ശൃംഖലകൾ രൂപപ്പെടുന്നത്. മോണോമർ എന്ന പദം കൊണ്ട്വി അർഥമാക്കുന്നത് ഒരു കണ്ണിയെയാണ്. ഒരു ശൃംഖലയിലെ കണ്ണികൾ(monomers) പലവിധത്തിൽ ആകാം. ഒരേ തരം തന്മാത്രകൾ ഉപയോഗിച്ചോ ഒന്നിലധികം തരത്തിലുള്ള തന്മാത്രകൾ ഇടകലർത്തിയോ ശൃംഖലകൾ രൂപപ്പെടുത്താം. മാത്രമല്ല അവയുടെ ഘടനയിലും വ്യാത്യാസം വരുത്താനാകും - നീണ്ട ശൃംഖലകൾ,) ലിനിയർ ചെയിൻസ്) ക്രമബദ്ധമോ അല്ലാത്തതോ ആയ ശാഖകളുള്ള ശൃംഖലകൾ ( ബ്രാഞ്ച്ഡ് ചെയിൻസ്) , പരസ്പരം കൂട്ടിക്കെട്ടിയ, കുരുക്കുകൾ ഉള്ള ശൃംഖലകൾ(ക്രോസ് ലിങ്ക്ഡ് ചെയിൻസ്) എന്നിങ്ങനെ പലവിധത്തിലാകാം.
 
അതുകൊണ്ടുതന്നെ ഒരു [[പോളിമർ|പോളിമറിനെ]]പോളിമറുകളെ പല തരത്തിൽ വിശേഷിപ്പിക്കാം: തന്മാത്രകളുടെ രാസഘടനയനുസരിച്ച്, തന്മാത്രകൾ കണ്ണിചേർക്കുന്ന( പോളിമറൈസേഷൻ) രീതിയനുസരിച്ച്, ശൃംഖലകളുടെ ശരാശരി തന്മാത്രാഭാരമനുസരിച്ച് , [[കോപോളിമർ]] വിതരണം, ശാഖകളുടെ എണ്ണമനുസരിച്ച്, ശൃംഖലയുടെ അറ്റത്തുള്ള ഗ്രൂപ്പുകൾ അനുസരിച്ച് , ശൃംഖലകളിൽ എത്രമാത്രം കൂട്ടിക്കെട്ടലുകൾകുരുക്കുകൾ (ക്രോസ്‍ലിങ്കുകൾ) ഉണ്ടെന്നതനുസരിച്ച് , ശൃംഖലകളുടെഘടന എത്രമാത്രം ക്രമബദ്ധമാണെന്നതനുസരിച്ച് (ക്രിസ്റ്റലിനിറ്റി,) ഏതു താപനിലയിൽ മൃദുവാകുന്നു( [[ഗ്ലാസ്സ് ട്രാൻസീഷൻ|ഗ്ലാസ് ട്രാൻസീഷൻ ടെപറേച്ചർ]] ,) എന്നതനുസരിച്ച് ഏതു താപനിലയിൽ ഉരുകുന്നു (മെൽറ്റിംഗ് ടെംപറേച്ചർ) എന്നതനുസരിച്ച്.
 
ഒരു ശൃംഖലയിലെ ഓരോ തന്മാത്രയുടേയും പിണ്ഡത്തിൻറെ ആകെത്തുകയാണ് ശൃംഖലയുടെ തന്മാത്രാ പിണ്ഡം. എന്നാൽ ശൃംഖലകൾക്കെല്ലാം ഒരേ നീളം ( chain length) ആയിരിക്കണമെന്നില്ല. ആയതിനാൽ ശരാശരി പിണ്ഡമാണ് (Average Molecular Weight) കണക്കാക്കപ്പെടുന്നത്. ഇത് രണ്ടു വിധത്തിലാകാം.
 
<math>
"https://ml.wikipedia.org/wiki/പോളിമർ_കെമിസ്ട്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്