"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
 
[[പ്രമാണം:Prithviraj 2008.jpg|thumb|right|150px|മികച്ച നടൻ [[പൃഥ്വിരാജ്]]]]
[[പ്രമാണം:Rima kallingal 2010.jpg|thumb|right|150px|മികച്ച നടി [[റിമ കല്ലിങ്കൽ]]]]
[[കേരള സർക്കാർ|കേരള സർക്കാറിന്റെ]] 2012-ലെ '''[[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|സംസ്ഥാന ചലച്ചിത്ര അവാർഡുകൾ]]''' 2013 ഫെബ്രുവരി 22-നു് [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരത്ത്]] പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ സംവിധായകൻ ഐ.വി.ശശി അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ 80 കഥാചിത്രങ്ങളും 4 കുട്ടികളുടെ ചിത്രങ്ങളും ഉൾപ്പെടെ ആകെ എൺപത്തിനാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.<ref name="prd1"/> സംവിധായകൻ സിബി മലയിൽ, ഛായാഗ്രഹകൻ [[വിപിൻ മോഹൻ]], എഴുത്തുകാരി ജയശ്രീ കിഷോർ, നടി സുലേഖ, സംഗീതസംവിധായകൻ ആർ സോമശേഖരൻ, എഡിറ്റർ രമേശ് വിക്രമൻ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.<ref>[http://www.asianetnews.tv/latest-news/5466-state-film-award-2012 ഏഷ്യാനെറ്റ് ന്യൂസ്: സെല്ലുലോയ്ഡ് മികച്ച ചിത്രം, പൃഥ്വിരാജ് നടൻ, റിമ കല്ലിങ്കൽ നടി]</ref><ref>{{Cite web |url=http://www.mathrubhumi.com/movies/malayalam/341777/ |title=മതൃഭൂമി: സെല്ലുലോയ്ഡ് മികച്ച ചിത്രം; &#91;&#91;ലാൽ ജോസ്&#93;&#93; സംവിധായകൻ; പൃഥ്വിരാജ് നടൻ, റിമ നടി |access-date=2013-02-22 |archive-date=2013-02-22 |archive-url=https://web.archive.org/web/20130222175252/http://www.mathrubhumi.com/movies/malayalam/341777/ |url-status=dead }}</ref><ref>[{{Cite web |url=http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=13494355&programId=0&tabId=14&contentType=EDITORIAL&BV_ID=@@@ |title=മനോരമ ന്യൂസ്: മികച്ച ചിത്രം സെല്ലുലോയ്ഡ്, നടൻ പ്രിഥ്വിരാജ്, നടി റീമാ കല്ലിങ്കൽ] |access-date=2013-02-22 |archive-date=2013-02-25 |archive-url=https://web.archive.org/web/20130225171112/http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=13494355&programId=0&tabId=14&contentType=EDITORIAL&BV_ID=@@@ |url-status=dead }}</ref>
 
അവാർഡിനായി പരിഗണിച്ചവയിൽ മൂന്നിലൊന്നു ചിത്രങ്ങളും അവാർഡിനായി പരിഗണിക്കാൻ യാതൊരു അർഹതയും ഇല്ലാത്തവണെന്നു ജൂറി വിലയിരുത്തി<ref name=prd1/>.
 
കുട്ടികളുടെ ചിത്രത്തിനായുള്ള അവാർഡിനായി ''[[ബ്ലാക്ക് ഫോറസ്റ്റ്]]'' എന്ന ചിത്രം ജൂറി കണ്ടെത്തിയെങ്കിലും അവാർഡ് നിർണയ നിയമാവലി പ്രകാരം ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളെ അവാർഡിനായി പരിഗണിക്കാനാകാത്തതിനാൽ ചിത്രത്തെ മികച്ച ചിത്രത്തിനായും മികച്ച സംവിധായകനായുള്ള അവാർഡിനായും പരിഗണിച്ചില്ല<ref name=prd1>{{Cite web |url=http://www.kerala.gov.in/docs/pdf/ksfa/ksfa_2012.pdf |title=ആർക്കൈവ് പകർപ്പ് |access-date=2013-02-22 |archive-date=2013-04-18 |archive-url=https://web.archive.org/web/20130418084225/http://www.kerala.gov.in/docs/pdf/ksfa/ksfa_2012.pdf |url-status=dead }}</ref>.
 
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കായുള്ള പുരുഷവിഭാഗത്തിൽ ജൂറിക്ക് ആരെയും കണ്ടെത്താനായില്ല<ref name=prd1/>. പെൺവിഭാഗത്തിൽ വിമ്മി മറിയം ജോർജിന് പുരസ്കാരം ലഭിച്ചു. മികച്ച കോറിയോഗ്രാഫർ വിഭാഗത്തിലും ആരെയും കണ്ടെത്താനായില്ല<ref name=prd1/>.
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3659492" എന്ന താളിൽനിന്ന് ശേഖരിച്ചത്