"ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
== നേട്ടങ്ങളും കോട്ടങ്ങളും ==
 
കാർഷികരംഗത്ത് ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണങ്ങൾ ഫലപ്രദമായിട്ടുണ്ട്<ref>{{Cite journal|url=https://academic.oup.com/jxb/article/71/4/1203/5740915|title=Gain-of-function mutations: key tools for modifying or designing novel proteins in plant molecular engineering|last=Zhu|first=Li|date=2020-02-19|journal=Journal of Experimental Botany, Volume 71, Issue 4, 7 February 2020, Pages 1203–1205|accessdate=2021-09-06|doi=10.1093/jxb/erz519|last2=Qian|first2=Qian}}</ref>,<ref>{{Cite journal|url=https://www.annualreviews.org/doi/abs/10.1146/annurev-arplant-042809-112143|title=High-Throughput Characterization of Plant Gene Functions by Using Gain-of-Function Technology|last=Kondou,|first=Youichi|date=2010-02-05|journal=Annual Review of Plant Biology|accessdate=2021-09-06|doi=10.1146/annurev-arplant-042809-112143|last2=Higuchi|last3=Matsui|first2=Mieko|first3=Minami}}</ref>.  എന്നാൽ മനുഷ്യരാശിയെ ബാധിക്കാനിടയുളള മഹാമാരികൾക്ക് ഫലപ്രദമായ പ്രതിരോധമാർഗങ്ങളും പ്രതിവിധികളും കണ്ടെത്തുക എന്ന ലക്ഷ്യം ഇതു വരെ നേടിയെടുക്കാനായിട്ടില്ല. ഇത്തരം ഗവേഷണങ്ങൾ നേട്ടങ്ങളേക്കാളേറെ കോട്ടങ്ങളാണ് വരുത്തിവെയ്ക്കുക എന്നു അഭിപ്രായവും ബലപ്പെട്ടു വരുന്നു<ref name=":4" />,<ref name=":6" />
 
== അവലംബം ==