"കെ. മൂസക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 2:
ഏഴാം കേരള നിയമ സഭയിലെ ബേപ്പൂർ നിന്നുള്ള നിയമസഭാ സാമാജികനായിരുന്നു കെ. മൂസക്കുട്ടി(ജനനം :1 ജൂലൈ 1938). [[സി.പി.ഐ.എം]] സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
==ജീവിതരേഖ==
കഞ്ഞായൻ കുട്ടിയുടെ മകനാണ്. ഇ.എസ്.എൽ.സി വരെ പഠിച്ചു. [[താമരശ്ശേരി]] പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. [[സി.ഐ.ടി.യു]] സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.<ref>http://www.niyamasabha.org/codes/members/m438.htm</ref> 1998ൽ നടന്ന സി.പി.എം പാലക്കാട് സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.<ref>{{cite news|last=സി.എ.എം. കരീം|title=പാർട്ടി വിട്ട പ്രമുഖർ സി.പി.എമ്മിലേക്ക്|url=http://www.madhyamam.com/news/180053/120721|accessdate=18 മെയ് 2013|newspaper=മാധ്യമം|date=07/21/2012|archive-date=2012-07-24|archive-url=https://web.archive.org/web/20120724014221/http://www.madhyamam.com/news/180053/120721|url-status=dead}}</ref> പിന്നീട് സംഘടനാ രംഗത്ത് തിരിച്ചെത്തി. 2013 ജനുവരിയിൽ കാസർകോട് നടന്ന പന്ത്രണ്ടാം സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവായി.<ref>{{cite news|title=സി.ഐ.ടി.യു ഭാരവാഹികളെ പ്രഖ്യാപിച്ചു; ആനത്തലവട്ടം പ്രസിഡൻറ്, എളമരം കരീം ജന. സെക്രട്ടറി|url=http://www.madhyamam.com/news/208754/130114|accessdate=18 മെയ് 2013|newspaper=മാധ്യമം|date=01/14/2013}}</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കെ._മൂസക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്