"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരള മുസ്‌ലിം ജമാഅത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 7:
 
ഒരു സംഘടനയുടെ കീഴിൽ വിവിധ ഉപസംഘടനകളുണ്ടാവാറുണ്ട്.വിദ്യാർഥികൾക്ക്, യുവാക്കൾക്ക്, മുതിർന്നവർക്ക്, പല തൊഴിൽ യൂനിയനുകങ്ങൾ എന്നിങ്ങനെ.ഉദാഹരണമായി [[ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്]]ൻറെ വിദ്യാർത്ഥി സംഘടനയാണ് എസ്ഐഒ അഥവാ [[സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ]].ഇതു രണ്ടും ലയിപ്പിക്കാനാവാത്തതുപോലെ തന്നെയാണ് മുകളിലെ രണ്ട് സംഘടനകളും.
അതുകൊണ്ട് [[അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ]] എന്ന സംഘടനയുടെ കേരളത്തിലെ പല സംഘടനകകളുടെയും ഒരു അപെക്സ് ബോഡിയാണ്
കേരള മുസ്ലിം ജമാഅത്ത് .ദയവായി അവലംബം പരിശോധിക്കുക. [[ഉപയോക്താവ്:Akbarali|<span style="color:green;font-size:13px;">അക്ബറലി</span>{Akbarali}]] ([[ഉപയോക്താവിന്റെ സംവാദം:Akbarali|സംവാദം]]) 07:15, 5 സെപ്റ്റംബർ 2021 (UTC)