"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരള മുസ്‌ലിം ജമാഅത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
[[മുസ്ലീം ജമാഅത്ത്]] ന്റെ കേരള ഘടകം. വിക്കിപീഡിയയുടെ [[WP:GNG|പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ]] അതുപോലെ [https://en.wikipedia.org/wiki/Wikipedia:Notability_(organizations_and_companies) WP:ORG] , [https://en.wikipedia.org/wiki/Wikipedia:Notability_(organizations_and_companies)#Local_units_of_larger_organizations WP:BRANCH] എന്നിവ പാലിക്കുന്നില്ല. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 14:14, 29 ജൂൺ 2021 (UTC)
::[[അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ]] എന്നതിന്റെ ഘടകമായതുകൊണ്ട് ലയിപ്പിക്കുകയോ തിരിച്ചുവിടുകയോ ചെയ്യാവുന്നതാണ്.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 08:07, 30 ജൂൺ 2021 (UTC)
 
ഒരു സംഘടനയുടെ കീഴിൽ വിവിധ ഉപസംഘടനകളുണ്ടാവാറുണ്ട്.വിദ്യാർഥികൾക്ക്, യുവാക്കൾക്ക്, മുതിർന്നവർക്ക്, പല തൊഴിൽ യൂനിയനുകങ്ങൾ എന്നിങ്ങനെ.ഉദാഹരണമായി [[ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്]]ൻറെ വിദ്യാർത്ഥി സംഘടനയാണ് എസ്ഐഒ അഥവാ [[സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ]].ഇതു രണ്ടും ലയിപ്പിക്കാനാവാത്തതുപോലെ തന്നെയാണ് മുകളിലെ രണ്ട് സംഘടനകളും.
അതുകൊണ്ട് [[അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ]] എന്ന സംഘടനയുടെ കേരളത്തിലെ പല സംഘടനകകളുടെയും ഒരു അപെക്സ് ബോഡിയാണ്
കേരള മുസ്ലിം ജമാഅത്ത് .ദയവായി അവലംബം പരിശോധിക്കുക. [[ഉപയോക്താവ്:Akbarali|<span style="color:green;font-size:13px;">അക്ബറലി</span>{Akbarali}]] ([[ഉപയോക്താവിന്റെ സംവാദം:Akbarali|സംവാദം]]) 07:15, 5 സെപ്റ്റംബർ 2021 (UTC)