"പാലയൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 6:
 
==ചരിത്രം==
തോമാശ്ലീഹായുടെ കേരള സന്ദർശത്തിൽ പാലയൂരെ നമ്പൂതിരിമാരിൽ പലരെയും ക്രിസ്തുമതത്തിലേക്ക് ചേർക്കുവാൻ സാധിക്കുകയുണ്ടായി എന്ന ഐതിഹ്യം പ്രചാരത്തിലുണ്ട്. അന്ന് ക്രിസ്തുമതം സ്വീകരിച്ച ചിലരുടെ സഹായത്തോടെ പാലയൂരിലെ ശിവക്ഷേത്ര പ്രദേശവും ക്രൈസ്തവർക്ക് കിട്ടുകയും, അവർ ആ പഴയ ക്ഷേത്ര പരിസരത്തുതന്നെ ക്രൈസ്തവ പള്ളി നിർമ്മിക്കുകയും ചെയ്തുവെന്ന് ചിലർ വിശ്വസിക്കുന്നു. <ref>കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ് </ref>വർഷങ്ങളുടെ യാത്രയിൽ ക്ഷേത്രം ഇല്ലാതായി അവിടെ പള്ളിമാത്രമായി മാറിയതാണത്രേ. <ref>[http://www.stthoma.com/palayur.php സെന്റ് തോമസ് - പാലയൂർ]</ref> <ref>[http://www.vaikhari.org/palayoor.html വൈഖരി-ശൈവക്ഷേത്രം]</ref> <ref>[http://www.angelfire.com/indie/peoples/palayoor.html പാലയൂർ സെന്റ്തോമസ് പള്ളി]</ref> <ref>[http://www.thrissurkerala.com/tourist/palayur-church.html പാലയൂർ പള്ളി വെബ് സൈറ്റ്]</ref> എന്നാൽ മറ്റൊരു വിഭാഗം ഈ വാദഗതിയെ തള്ളിക്കളയുന്നു. അവരുടെ അഭിപ്രായത്തിൽ തോമാശ്ലീഹ സ്ഥാപിച്ചത് കുന്നംകുളത്തിന് അടുത്തുള്ള ആർത്താറ്റ് പള്ളിയാണ്. അവരുടെ അഭിപ്രായത്തിൽ പാലയൂർ പള്ളി ആർത്താറ്റ് പള്ളിയുടെ ഒരു കുരിശുപള്ളിയായി വളരെ കാലം ശേഷം പണിയപ്പെട്ടതാണ്.<ref name=mosc>{{cite web|url=https://mosc.in/pilgrimcentres/1407-2|title=Arthat Chattukulangare Church}}</ref>
 
വളരെ കുറച്ചുനാളുകൾക്കു മുൻപു വരെ പഴയക്ഷേത്ര അവശിഷ്ടങ്ങൾ നമ്മുക്ക് അവിടെ കാണാമായിരുന്നുവെന്ന് പറയപ്പെടുന്നുചിലർ വാദിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമായി ചിലർഅവർ അവതരിപ്പിക്കുന്നത് പാലയൂർ പള്ളിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി ഇപ്പോഴും കാണുന്ന വിസ്താരമേറിയ കുളങ്ങൾ ആണ്. <ref>[http://www.stthoma.com/palayur.php സെന്റ് തോമസ് - പാലയൂർ]</ref>. ഏന്നാൽ മുൻപ് ഈ പ്രദേശങ്ങൾ കടലിനടിയിൽ ആയിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്. അങ്ങനെയെങ്കിൽ കുളങ്ങൾ അതിന്റെ ശേഷിപ്പുകൾ ആകാം.<ref name=mosc/>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/പാലയൂർ_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്