"അരനാഴികനേരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
==നോവലും സിനിമയും==
ചില വെത്യാസങ്ങളോടെ ആണ് നോവൽ സിനിമ ആക്കിയിട്ടുള്ളത്.
*1.#ഏറ്റവും പ്രധാനമായ വൈജാത്യം അവസാനത്തിൽ ആണ്. നോവലിൽഅപ്പച്ചനെ കൊന്നതാണെന്നറിഞ്ഞ ദീനാമ്മ അപ്പച്ചന്റെ ശരീരത്തിൽ വീണുവിലപിക്കുന്ന ദീനാമ്മയാണ്വീണുവിലപിക്കുന്നതായാണ് നോവലിൽ കാണുന്നത് എങ്കിൽ സിനിമയിൽ ബാക്കിയുള്ള കറുപ്പുകഴിച്ചവൾ ദേഹം വെടിയുന്നു. സാഹചര്യങ്ങൾ കൊണ്ട് തെറ്റുകൾ ചെയ്യുന്ന, അതിൽ താൽക്കാലികവിഷമങ്ങളല്ലാതെ വലിയപാപബോധംഅതിൽ വലിയ പാപബോധം ഇല്ലാത്ത മനുഷ്യരാണ് പാറപ്പുറത്തിന്റെത്പാറപ്പുറത്തിന്റെ കഥാപാത്രങ്ങൾ എന്നതിനാൽ നോവലിന്റെ അന്ത്യഭാഗം കൂടുതൽ ആകർഷകമാണ്.
*#നോവലിലെ പല അപ്രധാനകഥാപാത്രങ്ങളെ യും സിനിമയിൽ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നോവലിൽ രാജൻ അളിയനായ സണ്ണിയോടൊപ്പം പെണ്ണുകാണാൻ പോകുന്നെങ്കിൽപോകുന്നത്. സിനിമയിൽ അത് അമ്മാച്ചന്റെ കൂടെയാണ് പെണ്ണുകാണുന്നത്.
*#കാർത്തികപ്പള്ളിക്കാരൻ അച്ചൻ എന്ന കഥാപാത്രത്തെ എന്തിനെന്നറിയില്ല സിനിമയിൽ കോഴഞ്ചേരിൽ അച്ചൻ എന്നാണ് കാണുന്നത്.
*#നോവലിൽ കുഞ്ഞേനാച്ചൻ മക്കളുടെ വീടുകളിവീടുകളിൽ പോകുന്നു എന്ന പറയുന്നുണ്ടെങ്കിലും നോവലിൽ ആദ്യപുത്രനായ കീവറീച്ചന്റെ വീട്ടിൽ പോയിവരുന്നവഴിക്ക് വീഴ്ച സംഭവിച്ച് കിടപ്പിലാകുന്ന കുഞ്ഞേനാച്ചൻ പിന്നെ വീടുകളിവീടുകളിൽ പോകുന്നതായി പോകുന്നില്ലവർണിക്കുന്നില്ല. എന്നാൽ ചലച്ചിത്രത്തിൽ എല്ലാ വീടുകളും കാണിക്കുന്നുണ്ട്.
#സന്ദർഭങ്ങൾക്കനുസരിച്ച് ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കുന്ന കുഞ്ഞേനാച്ചൻ, രാജന്റെ വിവാഹത്തിൽ പള്ളിവ്യവഹാരങ്ങൾ ഭാവനയിൽ കാണുന്ന കുഞ്ഞേനാച്ചൻ, ഇതുപോലെ നോവലിന്റെ സൗന്ദര്യങ്ങൾ പലതും സിനിമയിൽ അസാധ്യമാകുന്നു.
മൊത്തത്തിൽ കാഴ്ചയുടെ സാധ്യതകൾക്കുമുമ്പിൽ പാറപ്പുറത്തിന്റെ രചനാഭംഗി ഉയർന്നുനിൽക്കുന്ന അനുഭവമാണ് ഉണ്ടാകുന്നത്.
 
"https://ml.wikipedia.org/wiki/അരനാഴികനേരം" എന്ന താളിൽനിന്ന് ശേഖരിച്ചത്