"പാലയൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Br Ibrahim john (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് InternetArchiveBot സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
തെളിവില്ലാത്തതും തെറ്റിദ്ധാരണാജനകുവുമായ ഭാഗം നീക്കം ചെയ്തു
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
<references/>{{Infobox Mandir
| name = പാലയൂർ മഹാദേവക്ഷേത്രം
| image = Ardhanari.jpg
| image size = 250px
| alt =
| caption = അർദ്ധനാരീശ്വരൻ,എലിഫന്റയിലെ ഒരു ഗുഹയിലെ ശില്പം.
| pushpin_map = Kerala
| map= Palayur.jpg
| latd = 10 | latm = 34 | lats = 57 | latNS = N
| longd= 76 | longm= 1 | longs = 56 | longEW = E
| map_caption = ക്ഷേത്രത്തിന്റെ സ്ഥാനം
| mapsize = 100
| other_names =
| devanagari =
| sanskrit_transliteration =
| tamil =
| marathi =
| bengali =
| script_name = [[മലയാളം]]
| script =
| country = [[ഇന്ത്യ]]
| state/province = [[കേരളം]]
| district = [[തൃശ്ശൂർ]]
| locale = [[ചാവക്കാട്]]
| primary_deity = [[പരമശിവൻ]]
| important_festivals= -
| architectural_styles= ക്ഷേത്രം നിലവിലില്ല
| number_of_temples=
| number_of_monuments=
| inscriptions=
| date_built=
| creator =
| temple_board =
| Website =
}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാവക്കാട്|ചാവക്കാടിനടുത്ത്]] സ്ഥിതിചെയ്തിരുന്ന അതി പുരാതന [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രമായിരുന്നു]] '''പാലയൂർ മഹാദേവക്ഷേത്രം'''. ക്ഷേത്ര നിർമ്മാണം നടന്നത് [[ചേര സാമ്രാജ്യം|ചേര രാജാക്കന്മാരുടെ]] കാലത്താവാനാണ് സാധ്യത. കേരളത്തിലെ [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ]] പ്രാധാന്യമേറിയ <ref>കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“</ref> ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ [[പരമശിവൻ]] ആയിരുന്നു. <ref>{{Cite web |url=http://www.shaivam.org/siddhanta/sp/spke_108_palaiyoor.htm |title=ശൈവം-പാലയൂർ ക്ഷേത്രം |access-date=2011-05-20 |archive-date=2011-05-30 |archive-url=https://web.archive.org/web/20110530033532/http://shaivam.org/siddhanta/sp/spke_108_palaiyoor.htm |url-status=dead }}</ref>
 
"https://ml.wikipedia.org/wiki/പാലയൂർ_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്