"അർപ്പാനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 40:
1822 പ്രോട്ടോക്കോളിന്റെ പ്രധാന പോരായ്മ അയച്ച സന്ദേശം പൂർണ്ണമായി കൈമാറ്റം ചെയ്യപ്പെട്ടോ എന്ന് കണ്ടെത്താൻ ആകില്ല എന്നതായിരുന്നു. ഇതിനാൽ തന്നെ പലപ്പോഴും അർത്ഥശൂന്യങ്ങളായ സന്ദേശങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടു. അതോടൊപ്പം ഒരേ സമയം ഒന്നിലധികം കണക്ഷനുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും 1822 നു ഇല്ലായിരുന്നു. ഇതിനു പരിഹാരമായി 1983ൽ അർപ്പാനെറ്റിൽ നടപ്പിലാക്കിയ സംവിധാനമാണ് വിന്റൺ സെർഫിന്റെയും റോബർ കാഹന്റെയും ടി സി പി/ഐ പി സംവിധാനം. ഇന്ന് ഇന്റർനെറ്റിലും ഏതാണ്ട് സമാനമായ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് എന്നുള്ളത് അർപ്പാനെറ്റിന്റെ കാര്യക്ഷമതയെയാണ് കാണിക്കുന്നത് <ref>[http://www.livinginternet.com/i/ii_tcpip.htm "TCP/IP Internet Protocol"], Living Internet </ref>.
== സാമൂഹിക മാധ്യമങ്ങളിൽ==
* അർപ്പാനെറ്റിനെയും പഴയകാല കമ്പ്യൂട്ടർ ശൃംഖലകളെയും ആധാരമാക്കി പുറത്തിറങ്ങിയ 30 മിനുട്ട് ദൈർഘ്യമേറിയ ഡോക്യുമെന്ററിയാണ് ''കമ്പ്യൂട്ടർ നെറ്റ്വർക്ക്സ് : ദി ഹെറാൾഡ്സ് ഓഫ് റിസോർസ് ഷെയറിങ്ങ്''<ref>{{cite video |people=Steven King (Producer), Peter Chvany (Director/Editor) |year=1972 | title = Computer Networks: The Heralds of Resource Sharing |url=http://documentary.operationreality.org/2011/08/27/computer-networks-the-heralds-of-resource-sharing |accessdate=20 December 2011 }} {{Webarchive|url=https://archive.is/20130415153815/http://documentary.operationreality.org/2011/08/27/computer-networks-the-heralds-of-resource-sharing |date=2013-04-15 }}</ref>.
 
* ''ദി അമേരിക്കൻസ്'' എന്ന ടെലിവിഷൻ സീരിസിന്റെ 2013 ൽ പുറത്തിറങ്ങിയ രണ്ടാമത്തെ സീസൺ മൂന്നാമത്തെ ഭാഗത്തിന്റെ പ്രമേയം റഷ്യൻ ചാരസംഘടനയായ കെ ജി ബി അർപ്പാനെറ്റിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നതായിരുന്നു.
"https://ml.wikipedia.org/wiki/അർപ്പാനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്