"അമേരിക്കകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+image #WPWP
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
 
വരി 32:
[[File:N&SAmerica-pol.jpg|right|thumb|upright=1.05|1990 കളിലെ അമേരിക്കയുടെ സിഐഎ പൊളിറ്റിക്കൽ മാപ്പ് ലാംബർട്ട് അസിമുത്തൽ ഈക്വൽ-ഏരിയ പ്രൊജക്ഷൻ ]]
 
[[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയെയും]] [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയെയും]] ചേർത്ത് പൊതുവായി പറയുന്ന പേരാണ് '''അമേരിക്കകൾ''' അഥവാ അമേരിക്കാസ് (Americas). ഈ [[ഭൂഖണ്ഡം|ഭൂഖണ്ഡങ്ങൾക്ക്]] പുറമേ ഇവയ്ക്ക് ചുറ്റുമുള്ള ദ്വീപസമൂഹങ്ങളും വിശാലാർത്ഥത്തിൽ അമേരിക്കകൾ എന്ന വിവക്ഷയിൽ വരുന്നു. ഭൂമിയുടെ 8.3 ശതമാനവും കരഭാഗത്തിന്റെ 28.4 ശതമാനവും ഉൾക്കൊള്ളുന്നതാണിത്. വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ഇപ്പോൾ [[പനാമ കനാൽ|പനാമ കനാലിനാൽ]] മാത്രം വേർതിരിക്കപ്പെട്ടു കിടക്കുന്ന അമേരിക്കകൾ മൂന്നു ദശലക്ഷം വർഷങ്ങൾക്കു മുമ്പ് രൂപപ്പെട്ട [[പനാമ]] [[ഇസ്തുമസ്|ഇസ്തുമസിനാൽ]] ബന്ധിക്കപ്പെട്ട ഒരു ബൃഹത് ഭൂഖണ്ഡമായി കണക്കാക്കപ്പെടുന്നു<ref>[http://www.academia.edu/400648/The_closure_history_of_the_Panama_Isthmus_Evidence_from_isotopes_and_fossils_to_models_and_molecules|The closure history of the Central American seaway: evidencefrom isotopes and fossils to models and molecules]{{പ്രവർത്തിക്കാത്ത കണ്ണി|date=സെപ്റ്റംബർ 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/അമേരിക്കകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്