"അക്കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 36:
| population_footnotes = <ref name="bps2010">{{In lang|id}} [http://www.bps.go.id/65tahun/SP2010_agregat_data_perProvinsi.pdf Central Bureau of Statistics: ''Census 2010''], retrieved 17 January 2011.</ref>
| demographics_type1 = ജനസംഖ്യാകണക്കുകൾ
| demographics1_footnotes = <ref name="PCGN2003">{{cite web |last= |first= |publisher=The Permanent Committee on Geographical Names |title=INDONESIA: Population and Administrative Divisions |date= |year=2003 |url=http://www.pcgn.org.uk/Indonesia-%20Population&AdminDivs-%202003.pdf |accessdate= |archive-date=2018-12-24 |archive-url=https://web.archive.org/web/20181224193114/http://www.pcgn.org.uk/Indonesia-%20Population%26AdminDivs-%202003.pdf%20 |url-status=dead }}</ref><ref>{{cite book |last= |first= |publisher=Institute of Southeast Asian Studies |title=Indonesia's Population: Ethnicity and Religion in a Changing Political Landscape |date= |year=2003 |url= |accessdate=}}</ref>
| demographics1_title1 = {{nowrap|വർഗ്ഗ‌ങ്ങൾ}}
| demographics1_info1 = 79% [[Acehnese people|അക്കെനീസ്]]
7% [[Gayo people|ഗയോ ലട്ട്]]
5% [[Gayo people|ഗയോ ലുവെസ്]]
4% അലാസ്
3% സിങ്ക്കിൽ
2% സിമെയുലൂ
വരി 55:
[[spread of Islam in Indonesia|ഇന്തോനേഷ്യയിൽ ഇസ്ലാമിന്റെ വ്യാപനം]] ആരംഭിച്ചത് അക്കെയി‌ൽ നിന്നാണെന്ന് കരുതപ്പെടുന്നു. [[spread of Islam in Southeast Asia|ദക്ഷിണപൂർവ്വേഷ്യയിൽ ഇസ്ലാം വ്യാപിച്ചതിന്റെ]] പ്രധാന കേന്ദ്രമായി പ്രവർത്തിച്ചത് ഇവിടമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത് [[Malacca Straits|മലാക്കൻ കടലിടുക്കിനടുത്തുള്ള]] പ്രദേശത്തെ ഏറ്റവും സമ്പന്നവും ശക്തിമത്തും സാംസ്കാരിക ഉന്നതി നേടിയതുമായ പ്രദേശമായിരുന്നു [[അക്കെ സുൽത്താനേറ്റ്|അക്കെ സുൽത്താനേറ്റ്]]. വിദേശികളുടെ നിയന്ത്രണം ചെറുക്കുകയും രാഷ്ട്രീയ സ്വാതന്ത്ര്യം പാലിക്കുകയും ചെയ്യുന്നതിന്റെ ചരിത്രം ഈ പ്രദേശത്തിനുണ്ട്. [[Dutch East Indies|ഡച്ച് കോളനിഭരണക്കാരെയും]] ഇന്തോനേഷ്യൻ ഭരണകൂടത്തെയും ഇവർ ചെറുക്കുന്നുണ്ട്.

അക്കെ പ്രവിശ്യയി‌ൽ കാര്യമായ അളവിൽ [[natural resource|പ്രകൃതി വിഭവങ്ങളുണ്ട്]]. [[petroleum|പെട്രോളിയം]], [[natural gas|പ്രകൃതിവാതകം]] എന്നിവ ഇതി‌ൽ പെടുന്നു. ചില കണക്കുകൂട്ടലുകളനുസരിച്ച് അക്കെ പ്രവിശ്യയിലെ പ്രകൃതിവാതകശേഖരം ലോകത്തിൽ ഏറ്റവും വലുതാണ്. ഇന്തോനേഷ്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇത് മതപരമായി കൂടുതൽ [[Conservatism|യാഥാസ്ഥിതികമായ]] പ്രദേശമാണ്.<ref>[http://www.time.com/time/magazine/article/0,9171,1590162,00.html ''How An Escape Artist Became Aceh's Governor''] {{Webarchive|url=https://web.archive.org/web/20080803235400/http://www.time.com/time/magazine/article/0,9171,1590162,00.html |date=2008-08-03 }}, [[Time Magazine]], Feb. 15, 2007</ref> ആനുപാതികമായി ഇന്തോനേഷ്യയിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ളത് ഇവിടെയാണ്. പ്രധാനമായും [[Sharia|ശരി അത്ത്]] നിയമങ്ങളും പാരമ്പര്യവുമനുസരിച്ചാണ് ഇവർ ജീവിക്കുന്നത്.<ref>[[മീഡിയ:Countries with Sharia rule.png|Map of areas with Sharia influence in law.]]</ref>

[[2004 Indian Ocean earthquake|2004-ലെ ഇന്ത്യാമഹാസമുദ്രത്തിലുണ്ടായ]] ഭൂകമ്പത്തിന്റെയും സുനാമിയുടെയും പ്രഭവകേന്ദ്രം അക്കെയ്ക്ക് അടുത്തായിരുന്നു. പ്രവിശ്യയുടെ പടിഞ്ഞാറൻ തീരത്ത് സുനാമി വലിയ നാശമാണുണ്ടാക്കിയത്. ഉദ്ദേശം 170,000 ഇന്തോനേഷ്യക്കാർ ഈ ദുരന്തത്തിൽ കൊല്ലപ്പെടുകയോ കാണാതെ പോവുകയോ ചെയ്തിരുന്നു.<ref>United Nations. ''Economic and social survey of Asia and the Pacific 2005''. 2005, page 172</ref> ഈ ദുരന്തത്തിന്റെ പരിണതഫലമായി ഇന്തോനേഷ്യൻ ഭരണകൂടാവും [[Free Aceh Movement|അക്കെ സ്വാതന്ത്ര്യപ്രസ്ഥാനവും]] തമ്മിൽ [[peace agreement|സമാധാന കരാർ]] രൂപീകരിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/അക്കെ" എന്ന താളിൽനിന്ന് ശേഖരിച്ചത്