"ജാലവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ശ്രദ്ധേയതയില്ലാത്ത പേരുകൾ നീക്കംചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 30:
 
== ജാലവിദ്യ കേരളത്തിൽ ==
കേരളത്തിലെ ആദ്യകാലത്തെ ഒരു പ്രശസ്ത ജാലവിദ്യക്കാരനായിരുന്നു [[തിരുവേഗപ്പുറ|തിരുവേഗപ്പുറയിൽ]] ജീവിച്ചിരുന്ന [[വാഴക്കുന്നം നമ്പൂതിരി]]. ഇപ്പോൾ RK മലയത്ത് ,P M മിത്ര , [[ഗോപിനാഥ് മുതുകാട്]], ജോവാൻ മധുമല , [[ഹരിദാസ് തെക്കയിൽ]],
[[മജീഷ്യൻ സാമ്രാജ്]], കുമാർ കളത്തിൽ, ശ്രീകുമാർ കളത്തിൽ, മനു മാങ്കൊമ്പ്, ഷഫാത്ത്, [[മായൻ വൈദ്യർഷാ]], അബ്ദുള്ള തമ്മനം, സജിൻ നന്തിപുലം - [[സബിൻ നന്തിപുലം]] - (കേരളത്തിലെ ആദ്യത്തെ ഇരട്ട മാന്ത്രികർ), ചെർപ്പുളശ്ശേരി ഷംസുദ്ദീൻ, [[രാജ് കലേഷ്]], ഇന്ദ്ര അജിത്ത്‌ തുടങ്ങി അനേകം ജാലവിദ്യക്കാർ കേരളത്തിലുണ്ട്
.പണ്ടു ചൈനീസ് സഞ്ചാരി ആയിരുന്ന [[ഹുയാൻ സാങ്]] കേരളത്തിലെ മാന്ത്രികരെ കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്{{തെളിവ്}}.
കേരള ജാലവിദ്യകളിൽ പ്രധാന പെട്ട ഇനങ്ങളാണു ഇന്ത്യൻ റോപ് ട്രിക് , ചെപ്പും പന്തും തുടങ്ങിയവ.
 
"https://ml.wikipedia.org/wiki/ജാലവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്