"ഹെഡ്-ഓൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 15:
|language = [[ജർമ്മൻ]]<br />[[തുർക്കിഷ്]]
}}
[[ഫത്തിഹ് അക്കിൻ]] സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ജർമൻ-തുർക്കിഷ് ചലച്ചിത്രമാണ് '''''ഹെഡ്-ഓൺ''''' ([[ജർമ്മൻ]]: Gegen die Wand, literally Against the Wall; [[തുർക്കിഷ്]]: Duvara Karşı).<ref>http://www.rottentomatoes.com/m/10004353-head_on/</ref> വിഭാര്യനും ലഹരികൾക്ക് അടിമയുമായ മദ്ധ്യവയസ്ക്കനും അരാജകത്വ ജീവിതം നയിക്കാൻ അയാളെ വിവാഹം ചെയ്യുന്ന പെൺകുട്ടിയും അവർക്കിടയിൽ രൂപം കൊള്ളുന്ന പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിരവധി അന്താരാഷ്ട്ര പുരസ്ക്ക്രങ്ങൾ നേടിയചിത്രം, 2004-ലെ ബെർലിൻ ചലച്ചിത്രമേലയിൽ മികച്ച ചിത്രത്തിലുള്ള ഗോൾഡൻ ബെർലിൻ ബെയർ പുരസ്ക്കരത്തിനും അർഹമായി.<ref>{{Cite web |url=http://www.berlinale.de/en/archiv/jahresarchive/2004/03_preistr_ger_2004/03_Preistraeger_2004.html |title=ആർക്കൈവ് പകർപ്പ് |access-date=2011-08-18 |archive-date=2013-10-15 |archive-url=https://web.archive.org/web/20131015122050/http://www.berlinale.de/en/archiv/jahresarchive/2004/03_preistr_ger_2004/03_Preistraeger_2004.html |url-status=dead }}</ref> <ref>http://www.imdb.com/title/tt0347048/awards</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ഹെഡ്-ഓൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്