"സ്വവർഗവിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{prettyurl|Same-sex marriage}}
[[File:World_marriage-equality laws.svg|thumb|300px|{{Legend|#025|സ്വവർഗവിവാഹം}}]]
ഒരേ ലിംഗത്തിൽപെട്ട വ്യക്തികൾ തമ്മിലുള്ള വിവാഹത്തെ '''സ്വവർഗവിവാഹം''' എന്നും <ref>19Nov2014, http://malayalam.webdunia.com/newsworld/news/international/0810/11/1081011042_1.htm</ref> അതിനുള്ള നിയമസാധുതയെ വിവാഹതുല്യത<ref>Emma Margolin, 18Nov2014, http://www.msnbc.com/msnbc/south-carolina-marches-toward-marriage-equality</ref> എന്നും പറയുന്നു. സ്വവർഗവിവാഹങ്ങൾ നിയമവിധേയമാക്കിയിട്ടുള്ള ചില പാശ്ചാത്യ രാഷ്ട്രങ്ങൾ<ref>Keith Wagstaff, 17July2013, http://theweek.com/article/index/242703/11-countries-where-gay-marriage-is-legal</ref> അർജെന്റിന , ബ്രസീൽ , കാനഡ , ഡെൻമാർക്ക്‌ , ഫ്രാൻസ് , ഐസ്ലാൻഡ്‌, ലെക്സംബർഗ്, നെതർലാൻഡ്‌, ന്യൂ സീലാൻഡ്‌ , നോർവേ, പോർച്ചുഗൽ, സ്പെയിൻ , സ്വീഡെൻ, സൌത്ത് ആഫ്രിക്ക മുതലായവയാണ്. മെക്സിക്കോയിലെ ചില പ്രവിശ്യകളും യു. എസ്.എ യിലെ ചില സംസ്ഥാനങ്ങളും<ref>Reuter, 11Oct2014, http://timesofindia.indiatimes.com/world/us/Idaho-becomes-latest-US-state-to-allow-gay-marriage/articleshow/44779966.cms</ref><ref>18Oct2014, http://timesofindia.indiatimes.com/world/us/Gay-marriage-now-legal-in-Arizona/articleshow/44865021.cms</ref> <ref>19October2013, http://www.mangalam.com/pravasi/news/108350</ref> ഈ ഗണത്തിൽ പെടുന്നു.1989- ഇൽ ഡെന്മാർക്കിൽ ആദ്യത്തെ സ്വവർഗ്ഗവിവാഹം രെജിസ്റ്റെർ ചെയ്യപെട്ടു എങ്കിലും 2001-ഇൽ നെതർലാൻഡ്‌ സ്വവർഗവിവാഹങ്ങളെ നിയമപരമായി അംഗീകരിക്കുന്ന ലോകത്തിലെ പ്രഥമരാഷ്ട്രമായി<ref>23April2013, http://www.bbc.com/news/world-21321731</ref>. 21 ആം നൂറ്റാണ്ടിന്റെ ആദ്യദശകം മുതല്ക്കാണ് ഇത്തരം വിവാഹങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള നിയമങ്ങൾ കൂടുതലായി നിലവിൽ വന്നു തുടങ്ങിയതും, അതിന്റെ ചുവടുപിടിച്ചു സ്വവർഗബന്ധങ്ങൾ അംഗീകരിച്ചു കിട്ടുന്നതിനു വേണ്ടിയുള്ള നിയമപോരാട്ടങ്ങളും<ref>17Nov2014, http://edition.cnn.com/2013/05/28/us/same-sex-marriage-fast-facts/</ref> സാമൂഹിക മുന്നേറ്റങ്ങളും ഇന്ത്യ പോലുളള രാജ്യങ്ങളിൽ<ref>Satya Prakash, 01April2014, http://www.hindustantimes.com/india-news/naz-foundation-files-curative-petition-on-gay-sex-in-sc/article1-1202765.aspx {{Webarchive|url=https://web.archive.org/web/20140715142425/http://www.hindustantimes.com/india-news/naz-foundation-files-curative-petition-on-gay-sex-in-sc/article1-1202765.aspx |date=2014-07-15 }}</ref> കൂടുതൽ ശക്തിയാർജിച്ചതും. ഭരണ-രാഷ്ട്ര-സാമൂഹിക വികസനാവശ്യങ്ങൾകായി നികുതി അടയ്ക്കുന്ന ഏതൊരു പൌരനേയും പോലെ, ഗവണ്മെന്റ് ആനുകൂല്യങ്ങൾ, പെൻഷൻ , ആശുപത്രി സേവനങ്ങൾ, പങ്കാളിയുടെ സ്വത്തവകാശം മുതലായവ<ref>10Feb2014, http://edition.cnn.com/2014/02/08/politics/holder-same-sex-marriage-rights/</ref> സ്വവർഗവിവാഹം നിയമവിധേയമാക്കുന്നതിലൂടെ സ്വവർഗാനുരാഗികൾക്കും സാധ്യമാവുകയും അത്തരം ബന്ധങ്ങൾക്ക് കൂടുതൽ സാമൂഹിക സ്വീകാര്യത കൈവരുകയും ചെയ്യുന്നു.
 
 
"https://ml.wikipedia.org/wiki/സ്വവർഗവിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്