"അനുഗ്രഹീതൻ ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
| language = മലയാളം
}}
സംവിധായകൻ പ്രിൻസ് ജോയ് ആദ്യമായി സംവിധാനം ചെയ്ത ഒരു ഇന്ത്യൻ [[മലയാളചലച്ചിത്രം|മലയാള ഭാഷാ]] സിനിമയാണ്'''''നാടക ഫാന്റസി ചിത്രമാണ് അനുഗ്രഹീതൻ ആന്റണി''''' ''. പ്രധാന കഥാപാത്രങ്ങളായി'' [[സണ്ണി വെയ്ൻ]], ഗൗരി ജി. കിഷൻ എന്നിവരും, അവരോടൊപ്പം [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[ഇന്ദ്രൻസ്]], [[സുരാജ് വെഞ്ഞാറമൂട്]], [[ബൈജു (നടൻ)|ബൈജു സന്തോഷ്]] എന്നിവരും അഭിനയിക്കുന്നു. ലക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
 
ആന്റണി എന്ന വ്യക്തിയുടെ മരണത്തോടെയാണ് സിനിമാരഭം. പിന്നീട് ആന്റണിയുടെ മരണശേഷം ആന്റണി ഒരു ആത്മാവായി വന്ന് ശവസംസ്കാര നടപടികൾ നിരീക്ഷിക്കുന്നു. അച്ഛന്റെ വളർത്തു നായയായ റോണിക്ക് മാത്രമേ ആന്റണിയെ കാണാൻ സാധിക്കുന്നുള്ളൂ. ജീവിച്ചിരിക്കുന്ന മറ്റാരോടും സംസാരിക്കാനോ സ്പർശിക്കാനോ അയാൾക്ക് കഴിയില്ല. മരണശേഷമുള്ള ആദ്യദിനം, അയാൾ ആന്റപ്പൻ എന്ന ആത്മാവിനെ കണ്ടുമുട്ടുന്നു. ആത്മാക്കൾ 7 ദിവസം മാത്രമേ ഭൂമിയിൽ ഉണ്ടാകൂ എന്ന് ആന്റപ്പൻ വെളിപ്പെടുത്തുന്നുമുണ്ട്.
"https://ml.wikipedia.org/wiki/അനുഗ്രഹീതൻ_ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്