"ഹിബതുല്ലഹ് അഖുംദ്സാദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 92.232.191.68 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vinayaraj സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 22:
| battles =
}}
ഒരു കടുത്ത മതപണ്ഡിതനും [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്ഥാന്റെ]] മുൻ സർക്കാരായ സായുധ തീവ്രവാദ ഗ്രൂപ്പായ [[താലിബാൻ|താലിബാന്റെ]] നേതാവുമാണ് മൗലവി '''ഹിബതുല്ലഹ് അഖുംദ്സാദഅഖുൻസാദ''' /('''Hibatullah Akhundzada)''' ({{Lang-ps|هبت الله اخونزاده}} ; {{Lang-ar|هبة الله أخوند زاده}} ഹൈബാത്തുള്ള ആന്ദ് സാദ; ജനനം 1961) .
 
അഖുംദ്സാദ താലിബാന്റെ ഭൂരിപക്ഷം ഫത്‌വകളും പുറപ്പെടുവിച്ചതായി ''[[ഫത്‌വ|റിപ്പോർട്ടുണ്ട്]]'',<ref>''Deobandi Islam: The Religion of the Taliban''. U.S. Navy Chaplain Corps, 15 October 2001</ref> [[ശരീഅത്ത്‌|താലിബാൻറെ ഇസ്ലാമിക് കോടതികളുടെ]] തലവനായിരുന്നു അയാൾ. പല താലിബാൻ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി [[അഫ്ഗാൻ യുദ്ധം (2001- നിലവിൽ)|അഫ്ഗാനിസ്ഥാനിലെ യുദ്ധസമയത്ത്]] അഖുംദ്സാദ രാജ്യത്ത്തന്നെ തുടർന്നതായി കരുതപ്പെടുന്നു. മുൻ നേതാവായ അക്തർ മൻസൂർ [[അൺമാൻഡ്‌ കോംപാക്റ്റ് ഏരിയൽ വെഹിക്കൾ|ഡ്രോൺ]] ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് 2016 മെയ് മാസത്തിലാണ് അയാൾ തീവ്രവാദഗ്രൂപ്പിന്റെ നേതാവായത്. ''തന്റെ മുൻഗാമികൾ വഹിച്ചിരുന്ന എമിർ-അൽ-മോമിനീൻ'' (വിശ്വസ്തനായ കമാൻഡർ) എന്ന സ്ഥാനപ്പേരും താലിബാൻ അഖുംദ്സാദയ്ക്ക് നൽകി.
"https://ml.wikipedia.org/wiki/ഹിബതുല്ലഹ്_അഖുംദ്സാദ" എന്ന താളിൽനിന്ന് ശേഖരിച്ചത്