"സുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) Duplicate: File:SuvaCity.JPGFile:SUVA CITY.JPG Exact or scaled-down duplicate: c::File:SUVA CITY.JPG
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 110:
[[ഫിജി|ഫിജിയുടെ]] തലസ്ഥാനമാണ് '''സുവ''' ('''Suva''' {{IPA-fj|ˈsuβa}}, सुवा). ഫിജിയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള മെട്രോ നഗരവുമാണ് [[വിറ്റി ലെവു]] ദ്വീപിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം 1877-ൽ ഈ നഗരത്തിന്റെ ഫിജിയുടെ തലസ്ഥാനമാക്കിത്തീർക്കാൻ തീരുമാനിക്കുകയും 18820ൽ ലെവൂകയിൽനിന്നും ഫിജിയുടെ തലസ്ഥാനം സുവയിലേക്ക് മറ്റുകയും ചെയ്തു.
 
20070-ലെ സെൻസസ് കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 85,691 ആയിരുന്നു.<ref>{{cite web |url=http://www.statsfiji.gov.fj/Social/popn_townsarea.htm |title=Fiji Islands Bureau of Statistics – Population and Demography |publisher=Statsfiji.gov.fj |date= |accessdate=10 October 2012 |archive-date=2012-10-19 |archive-url=https://web.archive.org/web/20121019001457/http://www.statsfiji.gov.fj/Social/popn_townsarea.htm |url-status=dead }}</ref>
ഫിജിയുടെ പ്രധാന രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രമാണ് സുവ.
"https://ml.wikipedia.org/wiki/സുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്