"സുചേതാ കൃപലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
 
വരി 21:
| footnotes =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു സ്വാതന്ത്ര്യ സമര സേനാനിയും സ്വാതാന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ആദ്യത്തെ വനിതാ [[മുഖ്യമന്ത്രി (ഇന്ത്യ)|മുഖ്യമന്ത്രിയുമാണു]] '''സുചേതാ കൃപലാനി'''. 1908 ജൂൺ 25നു [[പഞ്ചാബ്|പ‍ഞ്ചാബിലെ]] [[അംബാല|അംബാലയിലാണു]] ജനിച്ചത്.<ref>{{citation | year=2004 | title = Eminent Indian Freedom Fighters | author=S K Sharma | publisher=Anmol Publications PVT. LTD. | isbn=9788126118908 | page=560 | url=http://books.google.com/?id=pMfpg66gIREC&pg=PA560 }}{{പ്രവർത്തിക്കാത്ത കണ്ണി|date=സെപ്റ്റംബർ 2021 |bot=InternetArchiveBot |fix-attempted=yes }}</ref> 1952-ൽ [[ഉത്തർ പ്രദേശ്|ഉത്തർ പ്രദേശിൽ]] നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ [[ലോകസഭ|ലോകസഭാംഗമായി]]. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ സി.ബി ഗുപ്ത 1962ൽ രാജിവച്ചതിനെ തുടർന്നു മുഖ്യമന്ത്രിയായി. 1974 ഡിസംബർ 1നു അന്തരിച്ചു.<ref>http://www.sandesh.org/Story_detail.asp?pageID=1&id=48</ref><ref>{{Cite web |url=http://indiancoastguard.nic.in/indiancoastguard/history/morehistory.html |title=ആർക്കൈവ് പകർപ്പ് |access-date=2010-10-29 |archive-date=2012-05-02 |archive-url=https://web.archive.org/web/20120502201216/http://indiancoastguard.nic.in/indiancoastguard/history/morehistory.html |url-status=dead }}</ref>
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/സുചേതാ_കൃപലാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്