"സാന്താ ക്ലാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

131 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
| blank1_name = [[Geographic Names Information System|GNIS]] feature IDs
| blank1_info = {{GNIS 4|1654953}}, {{GNIS 4|2411816}}
}}'''സാന്താ ക്ലാര''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ]] സംസ്ഥാനത്തെ [[സാന്താ ക്ലാര കൗണ്ടി]]<nowiki/>യിലെ ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം 116,468 ജനസംഖ്യയുള്ള ഈ നഗരം സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തെ ജനസംഖ്യയിൽ ഒൻപതാം സ്ഥാനമുള്ള നഗരമാണ്. [[സാൻ ഫ്രാൻസിസ്കോ]]<nowiki/>യ്ക്ക് 45 മൈൽ (72 കിലോമീറ്റർ) തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ഈ നഗരം, 1777 ൽ 21 കാലിഫോർണിയ മിഷനുകളിലെ എട്ടാമത്തെ മിഷനായ സാന്താ ക്ലാര ഡി ആസിസിൻറെ ഭാഗമായി സ്ഥാപിതമായി. പിന്നീട് 1852 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു. മിഷൻ, നഗരം, കൗണ്ടി തുടങ്ങിയവയെല്ലാം അസീസിയിലെ വിശുദ്ധ ക്ളാരയുടെ പേരിൽ അറിയപ്പെട്ടു.<ref>{{cite journal|url=https://books.google.com/books?id=5UHwAAAAMAAJ&pg=PA231|title=The Origin of Certain Place Names in the United States|last=Gannett|first=Henry|journal=Bulletin of the United States Geological Survey|publisher=United States Geological Survey|accessdate=April 24, 2014|issue=197|year=1902|page=231}}</ref> സിലിക്കൺ വാലിയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന സാന്ത ക്ലാരയിലാണ് ഇൻറൽ പോലെയുള്ള നിരവധി ഹൈ-ടെക്ക് കമ്പനികളുടെ ആസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നത്. [[കാലിഫോർണിയ]] സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ [[സാന്താ ക്ലാര യൂണിവേഴ്സിറ്റി]] ഇവിടെയാണ്. ഇത് മിഷൻ സാന്താ ക്ലാര ഡെ ആസിസിന്റെ ചുറ്റുമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.<ref>"[http://www.scu.edu/stclaregarden/ethno/stclare.cfm Santa Clara University Ethnobiographical Background] {{Webarchive|url=https://web.archive.org/web/20100528132701/http://www.scu.edu/stclaregarden/ethno/stclare.cfm |date=2010-05-28 }}." [[Santa Clara University]]. Retrieved on March 13, 2010.</ref> 
 
== അവലംബം ==
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3657548" എന്ന താളിൽനിന്ന് ശേഖരിച്ചത്