"ശാന്തി കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 47:
 
അഭിനയരംഗത്തു തിളങ്ങി നിന്ന സമയത്താണു് നടൻ [[ശ്രീനാഥ്|ശ്രീനാഥുമായി]] പ്രണയത്തിലാവുന്നതും 1984 സെപ്റ്റംബറിൽ വിവാഹം നടക്കുന്നതും.
<ref>{{Cite web |url=http://www.dinakaran.com/cinema/english/facts/25-06-98/lovema-3.htm |title=ആർക്കൈവ് പകർപ്പ് |access-date=2010-04-24 |archive-date=2007-06-04 |archive-url=https://web.archive.org/web/20070604172616/http://www.dinakaran.com/cinema/english/facts/25-06-98/lovema-3.htm |url-status=dead }}</ref> വിവാഹശേഷം അഞ്ചു വർഷത്തോളം വെള്ളിത്തിരയിൽ നിന്നു് ശാന്തി കൃഷ്ണ മാറി നിന്നെങ്കിലും ഈ പ്രതിഭാധനയായ നർത്തകി ധാരാളമായി നൃത്തപരിപാടികളിൽ പങ്കെടുത്തിരുന്നു, അക്കാലത്തു്. വ്യക്തിപരമായ കാരണങ്ങളാൽ സെപ്തംബർ 1995 ൽ ഇവർ വിവാഹമോചിതരായി. പിന്നീടു് ശാന്തി കൃഷ്ണ വീണ്ടും വിവാഹിതയായി. അതോടെ സിനിമാ, സീരിയൽ രംഗത്തോടു വിട പറഞ്ഞു. ഇപ്പോൾ അമേരിക്കയിലാണു് സ്ഥിരതാമസം. [[രാജീവ് ഗാന്ധി എജ്യൂക്കേഷണൽ ഗ്രൂപ്]] സ്ഥാപനങ്ങളുടെ ഡയറക്ടറാണു് ഭർത്താവു്. രണ്ടു കുട്ടികൾ. ഭർത്താവിന്റെ ഗ്രൂപ് സ്ഥാപനങ്ങളിലെ സാംസ്കാരികപ്രവർത്തനങ്ങളുടെ സാരഥിയാണു് ശാന്തി കൃഷ്ണ ഇപ്പോൾ. പ്രസിദ്ധ ചലച്ചിത്ര നടൻ ആയ [[സുരേഷ്കൃഷ്ണ]] ശാന്തികൃഷ്ണയുടെ സഹോദരനാണു്.മികച്ച
 
== ചലച്ചിത്ര ജീവിതം==
"https://ml.wikipedia.org/wiki/ശാന്തി_കൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്