"ശബാന ആസ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 18:
 
== ജീവിതരേഖ ==
പ്രമുഖ ഇന്ത്യൻ ഉറുദു കവിയായ [[കൈഫി ആസ്മി|കൈഫി ആസ്മിയുടെയും]] ഷൗക്കത്ത് ആസ്മിയുടെയും മകളായി [[ഹൈദരാബാദ്|ഹൈദരാബാദിലാണ്]] ശബാന ജനിച്ചത്.<ref>{{Cite web |url=http://www.hindu.com/2007/01/14/stories/2007011410870400.htm |title=ആർക്കൈവ് പകർപ്പ് |access-date=2013-12-08 |archive-date=2007-10-22 |archive-url=https://web.archive.org/web/20071022154020/http://www.hindu.com/2007/01/14/stories/2007011410870400.htm |url-status=dead }}</ref> അവരുടെ മാതാപിതാക്കൾ ഉറച്ച സാമൂഹികപ്രവർത്തകരായിരുന്നതിനാൽ ശബാനയ്ക്ക് ചെറുപ്പകാലം മുതൽക്കുതന്നെ സാമൂഹികപ്രവർത്തനത്തിൽ താല്പര്യം ജനിക്കുകയുണ്ടായി. ഇതിന് മാതാപിതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു.
 
[[മുംബൈ|മുംബൈയിലെ]] [[സെന്റ് സേവ്യേഴ്സ് കോളേജ്, മുംബൈ|സെന്റ് സേവ്യേഴ്സ് കോളേജിൽ]] നിന്ന് [[മനഃശാസ്ത്രം|മനശ്ശാസ്ത്രത്തിൽ]] ബിരുദം നേടിയ ശേഷമാണ് ശബാന അഭിനയത്തിലേക്ക് തിരിഞ്ഞത്. ഇതിന്റെ ഭാഗമായി [[പൂനെ|പൂനെയിലെ]] [[ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ|ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ]] അഭിനയം പഠിക്കാനായി ചേർന്നു. 1972-ലാണ് ഈ പഠനം പൂർത്തിയായത്. ചലച്ചിത്രപ്രവർത്തനത്തിന്റെ ആദ്യ കാലഘട്ടങ്ങളിലെ പ്രമുഖ സംവിധായകനായ [[ശേഖർ കപൂർ|ശേഖർ കപൂറുമായി]] ശബാനയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ [[ജാവേദ് അക്തർ|ജാവേദ് അക്തറിനെയാണ്]] ഇവർ വിവാഹം കഴിച്ചത്. 1984 ഡിസംബർ 9-നായിരുന്നു വിവാഹം. ബോളിവുഡ് തിരക്കഥാകൃത്ത് [[ഹണി ഇറാനി|ഹണി]] ഇറാനിയുടെ ഭർത്താവായിരുന്ന ജാവേദിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
വരി 40:
* [https://web.archive.org/web/20020609152936/http://www.time.com/time/asia/features/heroes/azmi.html Time: Shabana Azmi]
* [http://www.iaac.us/Indian%20Diaspora%20Film%20Festival%202004/Shabanaazmi.htm Indian American Arts Council] {{Webarchive|url=https://web.archive.org/web/20070813230206/http://www.iaac.us/Indian%20Diaspora%20Film%20Festival%202004/Shabanaazmi.htm |date=2007-08-13 }}
* [http://www.villagevoice.com/2002-09-24/film/action-heroine/1 Article from the Village Voice] {{Webarchive|url=https://web.archive.org/web/20121108061921/http://www.villagevoice.com/2002-09-24/film/action-heroine/1/ |date=2012-11-08 }}
* [http://every-one.in/ EveryOne campaign brand ambassador: Shabana Azmi] {{Webarchive|url=https://web.archive.org/web/20100304132101/http://every-one.in/ |date=2010-03-04 }}
* [https://twitter.com/#!/AzmiShabana Shabana Azmi on Twitter]
"https://ml.wikipedia.org/wiki/ശബാന_ആസ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്