"വസുന്ധര ദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 29:
 
=== പിന്നണിഗായികയായി ===
''മുതൽ‌വൻ'' തമിഴ് ചിത്രത്തിൽ പാടികൊണ്ടാണ് വസുന്ധര തന്റെ സംഗീത ജീ‍വിതം ചലച്ചിത്ര മേഖലയിൽ ആരംഭിച്ചത്. ഇതിന്റെ സംഗീതം [[എ.ആർ. റഹ്‌മാൻ|എ.ആർ.റഹ്‌മാൻ]] ആയിരുന്നു. പിന്നീട് [[ബെംഗളൂരു|ബാംഗ്ലൂരിൽ]] നിന്ന് [[മുംബൈ|മുംബൈയിലേക്ക്]] താമസം മാറിയതിനു ശേഷം<ref>{{Cite web |url=http://www.hindu.com/mp/2007/07/14/stories/2007071452260300.htm |title=ആർക്കൈവ് പകർപ്പ് |access-date=2009-01-01 |archive-date=2012-11-06 |archive-url=https://web.archive.org/web/20121106051201/http://www.hindu.com/mp/2007/07/14/stories/2007071452260300.htm |url-status=dead }}</ref> റോബർട്ടൊ നരേനുമായി ചേർന്ന് ''ആര്യ '' എന്ന സംഗീത ബാൻ‌ഡ് തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സംഗീതജ്ഞരെ കോർത്തിണക്കിക്കൊണ്ടാണ് ഈ സംരംഭം തുടങ്ങിയത്. [[ഇളയരാജ]] തുടങ്ങിയ പ്രശസ്ത സംഗീതകാരന്മാരുടെ പാട്ടുകൾ വസുന്ധര പാടിയിട്ടുണ്ട്. നടിയായ [[പ്രീതി സിൻ‌ഡ|പ്രീതി സിൻ‌ഡക്ക്]] വേണ്ടിയാണ് ഹിന്ദിയിൽ കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത്.
 
== ആലപിച്ച ഗാനങ്ങൾ ==
"https://ml.wikipedia.org/wiki/വസുന്ധര_ദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്