"താല റ്റുഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{Infobox person
| name = Talaതാല Tuduറ്റുഡു
| image = Tala Tudu.jpg
| birth_date = 1972
| birth_place = [[Ranchiറാഞ്ചി]], [[Jharkhandത്സാർ‌ഖണ്ഡ്]], Indiaഇന്ത്യ
| death_date =
| nationality = [[Indiaഇന്ത്യ]]n
| alma_mater = [[Lalലാൽ Bahadurബഹദൂർ Shastriശാസ്ത്രി Memorialമെമ്മോറിയൽ Collegeകോളജ്]]
| occupation = Writerഎഴുത്തുകാരി, Nurseനഴ്സ്.
| relatives = [[Rabindranathരബീന്ദ്രനാഥ് Murmuമർമു]] (brotherസഹോദരൻ)
}}
 
വരി 14:
 
== ജീവചരിത്രം ==
രവീന്ദ്രനാഥ് മുർമുവിന്റെ സഹോദരിയാണ് താല റ്റുഡു. ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. <ref name="a0">{{Cite web|url=https://m.telegraphindia.com/states/jharkhand/found-in-translation-a-debut-feat/cid/1320280|title=Found in translation, a debut feat|access-date=27 November 2019|date=22 February 2016|website=The Telegraph}}</ref>
 
[[ശരത്ചന്ദ്ര ചതോപാധ്യായ്|ശരത്ചന്ദ്ര ചതോപാദ്ധായയുടെ]] പരിനീത എന്ന നോവൽ ''ബപ്ലനിജ്'' എന്ന പേരിൽ സാന്താലി ഭാഷയിലേക്ക് താല വിവർത്തനം ചെയ്തു. താലയുടെ ആദ്യ പരിഭാഷയായിരുന്നു അത്. <ref name="b">{{Cite web|url=https://www.anandabazar.com/women/woman-awarded-for-translating-saratchandra-chattopadhyay-in-santali-1.313206|title=সাঁওতালি অনুবাদে শরৎচন্দ্র, পুরস্কার তালা টুডুর|access-date=27 November 2019|date=19 February 2016|website=Anandabazar Patrika|language=bn}}</ref> ഈ കൃതിക്ക് 2015 [[കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം|ൽ സാന്താലി വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്]] ലഭിക്കുകയുണ്ടായി. <ref>{{Cite web|url=http://sahitya-akademi.gov.in/awards/anuvad_samman_suchi.jsp|title=AKADEMI TRANSLATION PRIZES (1989-2018)|access-date=20 November 2019|website=Sahitya Akademi}}</ref>
 
അഭിഭാഷകനായ ഗണേഷ് തുഡുവിനെയാണ് താല റ്റുഡു വിവാഹം കഴിച്ചത്. <ref name="a1">{{Cite web|url=https://m.telegraphindia.com/states/jharkhand/found-in-translation-a-debut-feat/cid/1320280|title=Found in translation, a debut feat|access-date=27 November 2019|date=22 February 2016|website=The Telegraph}}<cite class="citation web cs1" data-ve-ignore="true">[https://m.telegraphindia.com/states/jharkhand/found-in-translation-a-debut-feat/cid/1320280 "Found in translation, a debut feat"]. ''The Telegraph''. 22 February 2016<span class="reference-accessdate">. Retrieved <span class="nowrap">27 November</span> 2019</span>.</cite></ref> ഈ ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്. അനിഷ, ആശിഷ് എന്നിങ്ങനയാണ് മക്കളുടെ പേര്.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/താല_റ്റുഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്