"റുബീന അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 14:
 
==സ്വകാര്യ ജീവിതം==
ഓൺ-സ്ക്രീൻ കഥാപാത്രത്തെപ്പോലെ, [[മുംബൈ|മുംബൈയിലെ]] ഒരു [[ചേരി|ചേരികളിൽ]] നിന്നാണ് റൂബീന വന്നത്. അച്ഛൻ റാഫിക്ക് ഖുറേഷി, സഹോദരി സന, സഹോദരൻ അബ്ബാസ്, രണ്ടാനമ്മയായ മുന്നി എന്നിവരോടൊപ്പം [[ബാന്ദ്ര|ബാന്ദ്ര സ്റ്റേഷന്]] സമീപമുള്ള ഗരിബ് നഗർ ചേരിയിലാണ് റുബീന താമസിക്കുന്നത്. റുബീനയുടെ അമ്മയായ ഖുർഷിദ് (ഖുഷി) റാഫിക്കിൽ നിന്നും [[വിവാഹമോചനം]] നേടിയ ശേഷം മോനിഷ് എന്ന ഹിന്ദുവിനെ വിവാഹം കഴിച്ചു. തുടർന്ന് റാഫിക്ക് മുന്നിയെ പുനർവിവാഹം ചെയ്തു. മുൻ വിവാഹത്തിൽ നിന്ന് മുന്നിക്ക് നാല് മക്കളുണ്ട് - സുരയ്യ, സഞ്ജിദ, ബാബു, ഇർഫാൻ. റുബീനയെ വളർത്തിയത് റുബീനയുടെ അച്ഛനും രണ്ടാനമ്മയുമാണ്.<ref>{{cite web|url=http://www.dnaindia.com/mumbai/report_i-want-to-stay-with-dad-slumdog-star-rubina-ali_1249079 |title=I want to stay with dad: Slumdog star Rubina Ali – Mumbai – DNA |publisher=Dnaindia.com |date=20 April 2009 |accessdate=12 July 2012}}</ref><ref>{{cite news|url=http://www.indianexpress.com/news/sell-off-rubina-its-a-lie-father/448991/2 |title=Sell off Rubina? It’s a lie: father |newspaper=Indian Express |date=20 April 2009 |accessdate=12 July 2012}}</ref><ref>{{cite news | url=http://www.telegraphindia.com/1090426/jsp/7days/story_10876697.jsp | location=Calcutta, India | work=The Telegraph | title=In the belly of iniquity | date=26 April 2009 | access-date=2020-03-09 | archive-date=2018-04-19 | archive-url=https://web.archive.org/web/20180419053230/https://www.telegraphindia.com/1090426/jsp/7days/story_10876697.jsp | url-status=dead }}</ref><ref name=Ramesh>{{cite news|title=Slumdog actor upset at return of her mother|author=Ramesh, Randeep |newspaper=[[The Guardian]]|date=28 February 2009 | url=https://www.theguardian.com/world/2009/feb/28/rubina-ali-slumdog-millionaire|accessdate=2 March 2009 | location=London}}</ref>
 
2009 ലെ [[അക്കാദമി അവാർഡ്|അക്കാദമി അവാർഡുകളിൽ]] സ്ലംഡോഗ് മില്യണയർ വിജയിച്ചതിനെത്തുടർന്ന്, ചിത്രത്ത്തിൽ അഭിനയിച്ച മുംബൈയിലെ ചേരികളിൽനിന്നുള്ള കുട്ടികളെ പുനരധിവസിപ്പിക്കാൻ മഹാരാഷ്ട്ര ഭവന നിർമ്മാണ വികസന അതോറിറ്റി ശുപാർശ ചെയ്തു.<ref>[http://news.bbc.co.uk/2/hi/entertainment/7909660.stm "Slumdog children to be rehoused"], BBC News, 25 February 2009.</ref> ഇതേതുടർന്ന് 2009 ഫെബ്രുവരി 25 ന് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത അസ്ഹറുദ്ദീനും റുബീനയ്ക്കും മഹാരാഷ്ട്ര ഭവന നിർമ്മാണ വികസന അതോറിറ്റി "സൗജന്യ വീടുകൾ" നൽകുമെന്ന് പ്രഖ്യാപിച്ചു.<ref>Serpe, Gina. [http://www.eonline.com/uberblog/b101571_slumdog_kids_no_longer_slumming_it.html "Slumdog Kids No Longer Slumming It"], [[E! Online]], 25 February 2009.</ref> എന്നിരുന്നാലും 2011 മാർച്ചിൽ ഗാരിബ് നഗറിലെ തന്റെ വീട് കത്തി നശിക്കുന്നതുവരെ റുബീന അവിടെത്തന്നെയാണ് താമസിച്ചിരുന്നത്. തീയിൽ റുബീനയുടെ എല്ലാ അവാർഡുകളും പത്ര ക്ലിപ്പിംഗുകളുടെയും ഫോട്ടോഗ്രാഫുകളുടെയും ശേഖരവും നഷ്ടപ്പെട്ടു.<ref>{{cite news| url=https://www.bbc.co.uk/news/world-south-asia-12655792 | work=BBC News | title=Slumdog Millionaire child actress's home in Mumbai fire | date=5 March 2011}}</ref> തുടർന്ന് വാടകയ്ക്ക് താൽക്കാലിക അഭയം തേടിയ ശേഷം, ബ്രിട്ടീഷ് സംവിധായകൻ [[ഡാനി ബോയൽ]] സ്ഥാപിച്ച ജയ് ഹോ ട്രസ്റ്റ് അവർക്കായി മുംബൈയിലെ ബാന്ദ്ര വെസ്റ്റ് നഗരപ്രാന്തത്തിൽ വാങ്ങിയ ഫ്ലാറ്റിലേയ്ക്ക് റുബീനയും കുടുംബവും താമസം മാറി.<ref>[http://ibnlive.in.com/news/slumdog-millionaire-star-rubina-alis-flat-in-bandra/193595-8.html Slumdog Millionaire' star Rubina Ali's flat in Bandra] {{Webarchive|url=https://web.archive.org/web/20111018074801/http://ibnlive.in.com/news/slumdog-millionaire-star-rubina-alis-flat-in-bandra/193595-8.html |date=2011-10-18 }} IBN
"https://ml.wikipedia.org/wiki/റുബീന_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്