"വിനാഴിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.)No edit summary
 
വരി 1:
{{POV}}
[[കേരളം|കേരളത്തിൽ]] സമയത്തിന്റേയും ദൂരത്തിന്റേയും മാത്രയായി ഉപയോഗിച്ചിരുന്ന ഏകകമാണ്‌ '''വിനാഴിക'''. ഒരു [[നാഴിക|നാഴികയുടെ]] അറുപതിലൊന്നാണ്‌ ഒരു വിനാഴിക. രണ്ടര വിനാഴികയാണ്‌ ഒരു [[മിനിറ്റ്]].
 
ഒരു ദിവസത്തെ 60 [[നാഴിക|നാഴികകളായി]] തിരിച്ചിരിക്കുന്നു. നാഴികയെ വീണ്ടും 60 [[വിനാഴിക|വിനാഴികകളായും]] തിരിച്ചിരിക്കുന്നു. അതായത് ഒരു വിനാഴിക സമയം കൊണ്ട് ഭൂമി 0.1 ഡിഗ്രി തിരിയുന്നു. ഒരു ദിവസത്തിൽ 3600 വിനാഴികകളുണ്ട്. <ref>{{Cite web |url=http://www.astro-vision.com/java/n2h.html |title=ആർക്കൈവ് പകർപ്പ് |access-date=2007-08-17 |archive-date=2007-09-27 |archive-url=https://web.archive.org/web/20070927090945/http://www.astro-vision.com/java/n2h.html |url-status=dead }}</ref>
 
==സമയത്തെ കാണിക്കുന്ന ഏകകങ്ങൾ==
{{POV}}
*24 നിമിഷം........ - 1 വിനാഴിക
 
*60 വിനാഴിക..... - 1 നാഴിക
നമുക്ക് കാലത്തിന്റെ (സമയത്തിന്റെ) ഏറ്റവും താഴെ തട്ടിൽ നിന്നും തുടങ്ങാം.
*21/2 നാഴിക...... - 1 മണിക്കൂർ
 
*3 മണിക്കൂർ...... - 1 യാമം
24 നിമിഷം........ 1 വിനാഴിക
*24 മണിക്കൂർ.... - 1 ദിവസം
60 വിനാഴിക..... 1 നാഴിക
*7 ദിവസം ..........- 1 ആഴ്ച
21/2 നാഴിക...... 1 മണിക്കൂർ
*15 ദിവസം......... - 1 പക്ഷം
3 മണിക്കൂർ...... 1 യാമം
*30 ദിവസം ....... - 1 മാസം
24 മണിക്കൂർ.... 1 ദിവസം
*2 മാസം .......... - 1 ഋതു
7 ദിവസം .......... 1 ആഴ്ച
*3 ഋതു ............. - 1അയനം
15 ദിവസം......... 1 പക്ഷം
*2 അയനം ........ - 1 വർഷം
30 ദിവസം ....... 1 മാസം
2 മാസം .......... 1 ഋതു
3 ഋതു ............. 1അയനം
2 അയനം ........ 1 വർഷം
ഇനി ഇങ്ങനെയുളള എത്ര വർഷങ്ങൾ ചേർന്നാലാണ് ഒരു യുഗമുണ്ടാവുക എന്ന് നോക്കാം..
*കൃതയുഗം = - 17,28,000 വർഷം,
*ത്രേതായുഗം= - 12,96,000 വർഷം,
*ദ്വാപരയോഗം= - 8,64,000 വർഷം,
*കലിയുഗം = - 4,32,000 വർഷം.
 
*4 യുഗങ്ങൾ - 1ചതുർയുഗം1 ചതുർയുഗം
കൃതയുഗം = 17,28,000 വർഷം,
*71ചതുർയുഗം - 1 മന്വന്തരം
ത്രേതായുഗം=12,96,000 വർഷം,
*14 മന്വന്തരം - 1കല്പം
ദ്വാപരയോഗം= 8,64,000 വർഷം,
കലിയുഗം = 4,32,000 വർഷം.
 
4 യുഗങ്ങൾ - 1ചതുർയുഗം
71ചതുർയുഗം- 1 മന്വന്തരം
14 മന്വന്തരം - 1കല്പം
 
=ഒരു '''കല്പാന്തകാലം''' എന്ന മൂല്യത്തെ വർഷങ്ങളാക്കി പറഞ്ഞാൽ 43,20,000 X 71x 14 - 4,29,40,80,000 ( നാനൂറ്റി ഇരുപത്തൊൻപത് കോടി നാല്പതു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾ...!!!! ) വരും.
ഒരു "കല്പാന്തകാലം"..
വർഷങ്ങളാക്കി പറഞ്ഞാൽ....
43,20,000 X 71x 14 = ???
=4,29,40,80,000 ( നാനൂറ്റി ഇരുപത്തൊൻപത് കോടി നാല്പതു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾ...!!!! )
 
== മറ്റു വിവരങ്ങൾ ==
"https://ml.wikipedia.org/wiki/വിനാഴിക" എന്ന താളിൽനിന്ന് ശേഖരിച്ചത്