"മൊബൈൽ ഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 9:
 
== ചരിത്രം ==
1973-ൽ [[മോട്ടറോള|മോട്ടറോളയിലെ]] ഡോ: മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്<ref name="Inventer">{{cite journal | last = Heeks | first = Richard | year = 2008 | title = Meet Marty Cooper - the inventor of the mobile phone | journal = BBC | volume = 41 | issue = 6 | url = http://news.bbc.co.uk/2/hi/programmes/click_online/8639590.stm | pages = 26–33 | doi = 10.1109/MC.2008.192 }}</ref>. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്.<ref name="മാതൃഭൂമി-1" /> അത് "'''യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്'''" എന്നായിരുന്നു.<ref name="മാതൃഭൂമി-1">{{cite web |url=http://www.mathrubhumi.com/tech/first-public-cell-phone-call-mobile-phone-technology-history-351751.html |title=മൊബൈൽ ഫോണിന് 40 വയസ്സ് |publisher=മാതൃഭൂമി |date=2013-04-04 |accessdate=2013-04-04 |archive-date=2013-04-04 |archive-url=https://web.archive.org/web/20130404162347/http://www.mathrubhumi.com/tech/first-public-cell-phone-call-mobile-phone-technology-history-351751.html |url-status=dead }}</ref> 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു.<ref name="മാതൃഭൂമി-1" /> വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ്(DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്<ref>{{cite web |url=http://www.worldmapper.org/display.php?selected=333 |title=The world as you've never seen it before |publisher=Worldmapper |date= |accessdate=2010-08-26 |archive-date=2011-05-12 |archive-url=https://web.archive.org/web/20110512203411/http://www.worldmapper.org/display.php?selected=333 |url-status=dead }}</ref>. 20 വർഷം കഴിയുന്നതിനു മുൻപ് 2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു.<ref name="gartner">{{cite news |url=http://www.gartner.com/it/page.jsp?id=1759714 |title=Gartner Says Worldwide Mobile Connections Will Reach 5.6 Billion in 2011 as Mobile Data Services Revenue Totals $314.7 Billion |format=PDF |work=Gartner |date=2010-07-09 |access-date=2012-05-02 |archive-date=2012-05-10 |archive-url=https://web.archive.org/web/20120510213111/http://www.gartner.com/it/page.jsp?id=1759714 |url-status=dead }}</ref><ref name="Heeks">{{cite journal | last = Heeks | first = Richard | year = 2008 | title = ICT4D 2.0: The Next Phase of Applying ICT for International Development | journal = IEEE Computer | volume = 41 | issue = 6 | url = http://doi.ieeecomputersociety.org/10.1109/MC.2008.192 | pages = 26–33 | doi = 10.1109/MC.2008.192 }}</ref><ref>{{cite web |url=http://www.worldmapper.org/display.php?selected=333 |title=The world as you've never seen it before |publisher=Worldmapper |date= |accessdate=26 August 2010 |archive-date=2011-05-12 |archive-url=https://web.archive.org/web/20110512203411/http://www.worldmapper.org/display.php?selected=333 |url-status=dead }}</ref><ref>{{cite news| url=http://www.marketwatch.com/story/cell-phones-approach-total-penetration-globally-with-smartphones-moving-toward-market-dominance-2011-11-15 | work=Market Watch | title=Cell Phones Approach Total Penetration Globally, With Smartphones Moving Toward Market Dominance | date=15 November 2011}}</ref>
 
1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒരു നിശ്ചിത പരിധിയിൽ ഒതുങ്ങിനിന്നായിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത്. ഈ സംവിധാനം വികസിപ്പിക്കാൻ പോന്ന സാങ്കേതികവിദ്യയൊന്നും അന്നില്ലായിരുന്നു. കൂടാതെ റേഡിയോ, ടെലിവിഷൻ സംപ്രേഷണവുമായി ബന്ധപ്പെട്ട എന്തു പരീക്ഷണവും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ (F .C .C ) അനുമതിയോടെ മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.<ref>{{Cite web|url=https://www.manoramaonline.com/technology/mobiles/2019/06/21/oppo-reno-10x-zoom-unboxing.html|title=Oppo Reno Unboxing Video|access-date=|last=|first=|date=|website=|publisher=}}</ref>
"https://ml.wikipedia.org/wiki/മൊബൈൽ_ഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്