"എ.വി. ഗോപിനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{PU|A.V. Gopinath}} {{Infobox officeholder | name = എ.വി. ഗോപിനാഥ് | image = | office1 = നിയമസഭാംഗം | term_start1 = 1991 | term_end1 = 1996 | predecessor1 = | successor1 = | office2 = | term_start2 = | term_end2 = | predecessor2 = | successor2 = |...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
10:37, 31 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ഒരു പൊതുപ്രവർത്തകനും ആലത്തൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധികരിച്ച വ്യക്തിയുമാണ് എ.വി. ഗോപിനാഥ്. പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകുറിശ്ശി സ്വദേശിയാണ്.
എ.വി. ഗോപിനാഥ് | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 1991–1996 | |
മണ്ഡലം | ആലത്തൂർ നിയമസഭാമണ്ഡലം |
അധികാരസ്ഥാനങ്ങൾ
- KSU ആലത്തൂർ താലൂക്ക് പ്രസിഡൻറ്,
- പാലക്കാട് ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി (1979-1984)
- പാലക്കാട് ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് (1984-1988)
- തൊഴിലാളി യൂണിയൻ പ്രസിഡൻറ് - മാരിക്കോ, കാംക്കോ, റുബ്ഫില്ല etc. കഞ്ചിക്കോട്
(2002-2015)
- പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി
(2002-2007)
- പാലക്കാട് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ
(2007-2009)
- പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് (1979-95, 2000-05, 2015-2020)
- KPCC എക്സിക്യൂട്ടീവ് അംഗം
- പരുത്തിപ്പുള്ളി ക്ഷീരോത്പാദന സഹകരണ സംഘം ഡയറക്ടർ
- പെരുങ്ങോട്ടുകുറിശ്ശി സഹകരണ ബാങ്ക് പ്രസിഡൻ്റ്
- ഗ്രാമപഞ്ചായത്തിൻ്റെ ആറാം വാർഡ് അംഗം - 2020 മുതൽ
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1991 | ആലത്തൂർ നിയമസഭാമണ്ഡലം | എ.വി. ഗോപിനാഥ് | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | [[]] | സി.പി.ഐ.എം., എൽ.ഡി.എഫ്. |