"പട്ടണക്കാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
 
വരി 17:
|TelephoneCode = 91478
|പ്രധാന ആകർഷണങ്ങൾ = കരിനിലങ്ങൾ (കോൾപ്പാടം),അന്ധകാരനഴി കടൽത്തീരം, കയർ ഉൽപ്പന്നങ്ങൾ|}}
[[ആലപ്പുഴ]] ജില്ലയിലെ [[ചേർത്തല]] താലൂക്കിലെ പട്ടണക്കാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 15.34 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പട്ടണക്കാട് ഗ്രാമപഞ്ചായത്ത്<ref>[{{Cite web |url=http://lsgkerala.in/pattanakkadpanchayat/about/ |title=പട്ടണക്കാട് ഗ്രാമപഞ്ചായത്ത്] |access-date=2013-05-17 |archive-date=2012-12-14 |archive-url=https://web.archive.org/web/20121214011110/http://lsgkerala.in/pattanakkadpanchayat/about/ |url-status=dead }}</ref>. പഞ്ചായത്തിന്റെ പതിനെട്ടും പത്തൊൻപതും വാർഡുകൾ കടൽതീരത്തോട് ചേർന്നു കിടക്കുന്നു. സമതലത്തിൽ അങ്ങിങ്ങായി കാണുന്ന ചാലുകളും നിലങ്ങളുമാണ് പഞ്ചായത്തിന്റെ മറ്റൊരു പ്രത്യേകത.
== ചരിത്രം ==
പഞ്ചായത്തുൾപ്പെട്ട കരപ്പുറം പ്രദേശം കൊച്ചി രാജാവിന്റെ കീഴിലായിരുന്നു<ref>{{Cite web |url=http://lsgkerala.in/pattanakkadpanchayat/history/ |title=ആർക്കൈവ് പകർപ്പ് |access-date=2013-03-02 |archive-date=2012-12-14 |archive-url=https://web.archive.org/web/20121214011120/http://lsgkerala.in/pattanakkadpanchayat/history/ |url-status=dead }}</ref>. മാർത്താണ്ഡവർമ്മ മഹാരാജാവ് കൊച്ചി രാജ്യം ആക്രമിക്കുകയും സന്ധിയുടെയടിസ്ഥാനത്തിൽ കരപ്പുറം തിരുവിതാംകൂർ രാജാവിന് വിട്ടുകൊടുക്കുകയുമുണ്ടായി. കൊച്ചിയുടെ ഭരണത്തിലിരിക്കവെയാണ് പഞ്ചായത്തിന്റെ മൂന്നിലൊന്നു പ്രദേശത്തോളം വരുന്ന ഫലഭൂയിഷ്ഠമായ [[വെട്ടക്കൽ]] പ്രദേശം ജൂതവംശജരായ കോച്ചായ്ക്ക് പാരിതോഷികമായി പതിച്ചുകൊടുക്കാനിടയായത്. കോച്ചായ്ക്ക് പതിച്ചുകൊടുത്ത പ്രദേശമാണ് വെട്ടവുമായി ബന്ധപ്പെടുത്തി ''വെട്ടക്കൽ'' എന്ന പേരിൽ അറിയപ്പെടുന്നത്. രാജവാഴ്ച നിലനിന്നിരുന്നകാലത്തു പഞ്ചായത്തുപ്രദേശമാകെ ജന്മിത്തത്തിന്റേയും നാടുവാഴികളുടേയും ചവിട്ടടിയിലായിരുന്നു. യഹൂദ വംശജനായ വെട്ടക്കൽ കോച്ചാ, തിരുമല ദേവസ്വം, പാലിയം ആനക്കോട്, പാറായി എന്നിവരായിരുന്നു പ്രധാന ജന്മികൾ. മാന്യമായ കൂലിവ്യവസ്ഥകളും, മാനമായി ജീവിക്കുവാനും, മാറുമറയ്ക്കാനുള്ള അവകാശവുമൊക്കെ നിഷേധിക്കപ്പെട്ട അവശരായ പിന്നോക്കക്കാരെ കൂലിഅടിമകളായി നിലനിർത്താൻ നാടുവാഴിത്തവും ജന്മിത്തവും ശ്രമിച്ചിരുന്നു. നവോത്ഥാനപ്രസ്ഥാനം വഴിയും [[തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭം|ഉത്തരവാദപ്രക്ഷോഭങ്ങൾ]] വഴിയും ഇതിനെതിരെയുള്ള പോരാട്ടം ക്രമേണ ആരംഭിക്കുകയുണ്ടായി. [[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരു]]വിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യപരിഷ്ക്കരണ നവോത്ഥാന പ്രസ്ഥാനമാണ് ഈ പോരാട്ടങ്ങളെ ത്വരിതപ്പെടുത്തിയത്. വിദ്യാഭ്യാസംകൊണ്ട് സ്വതന്ത്രരാകുവാനുളള ഗുരുവിന്റെ ആഹ്വാനമാണ് പഞ്ചായത്തു പ്രദേശത്തെ ആദ്യ വിദ്യാലയമായ പാറയിൽ ഭാരതിവിലാസം എൽ പി സ്ക്കൂളിന്റെ സ്ഥാപനത്തിന് പാറയിൽ കുടുംബ കാരണവരായ കൊച്ചുരാമൻ വൈദ്യന് പ്രേരണയായി ഭവിച്ചത്.
 
== തൊഴിൽ ==
വരി 89:
==അവലംബം==
<references/>
*http://www.trend.kerala.gov.in {{Webarchive|url=https://web.archive.org/web/20190902161720/http://www.trend.kerala.gov.in/ |date=2019-09-02 }}
*http://lsgkerala.in/pattanakkadpanchayat {{Webarchive|url=https://web.archive.org/web/20121212063040/http://lsgkerala.in/pattanakkadpanchayat/ |date=2012-12-12 }}
*Census data 2001
{{Alappuzha-geo-stub}}
"https://ml.wikipedia.org/wiki/പട്ടണക്കാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്