"ഗ്രാൻ സബാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
'''ലാ ഗ്രാൻ സബാന''' ({{IPA-es|la ɣɾan saˈβana}}, ഇംഗ്ലീഷ്: ദി ഗ്രേറ്റ് സവന്ന) ഗയാന [[സവേന]] പരിസ്ഥിതി മണ്ഡലത്തിന്റെ ഭാഗമായ തെക്കുകിഴക്കൻ [[വെനസ്വേല|വെനിസ്വേലയിലെ]] ഒരു പ്രദേശമാണ്.
 
ഇത് ഗയാന മലമ്പ്രദേശങ്ങളിലേക്കും തെക്കു കിഴക്ക് ബൊളിവർ സംസ്ഥാനത്തേയ്ക്കും വ്യാപിച്ച് [[ബ്രസീൽ|ബ്രസീലിന്റേയും]] [[ഗയാന|ഗയാനയുടേയും]] അതിർത്തികളിലേക്കുകൂടി വ്യാപിച്ചുകിടക്കുന്നു.<ref>{{cite web|url=http://www.venezuelatuya.com/gransabana/indexeng.htm|title=La Gran Sabana|accessdate=2012-09-14|work=Venezuela Tuya|publisher=venezuelatuya.com S.A.|quote=La Gran Sabana (The great plain) is located inside Venezuela's biggest national park: Canaima, in the Bolivar state south. It is an unique place with views that you will not see anywhere else in the world.}}</ref> 10,820 ചതുരശ്ര കിലോമീറ്റർ (4,180 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഗ്രാൻ സബാന, [[വെനസ്വേല|വെനിസ്വേലയിലെ]] രണ്ടാമത്തെ വലിയ ദേശീയോദ്യാനമായ [[കനൈമ ദേശീയോദ്യാനം|കനൈമ ദേശീയോദ്യാനത്തിന്റെ]] ഭാഗമാണ്. [[പരിമ ടപ്പിറാപിക്കോ ദേശീയോദ്യാനം|പരിമ ടാപ്പിറാപെകോ ദേശീയോദ്യാനം]] മാത്രമാണ് കനൈമ ദേശീയോദ്യാനത്തേക്കാൾ വിസ്തൃതിയുള്ളത്. ഈ പ്രദേശത്തെ ശരാശരി [[ഊഷ്മാവ്|താപനില]] 20 ° C (68 ° F) ആണ്, എന്നാൽ രാത്രിയിൽ 13 ° C (55 ° F) ലേക്ക് താഴാം, കൂടാതെ ചില ഉയർന്ന സ്ഥലങ്ങളിൽ കാലാവസ്ഥാനുസൃതമായി താപനില അൽപ്പംകൂടി കുറയാനിടയുണ്ട്.
 
[[നദി|നദികൾ]], [[വെള്ളച്ചാട്ടം|വെള്ളച്ചാട്ടങ്ങൾ]], ഗരികന്ദരങ്ങൾ, ആഴമേറിയതും വിശാലവുമായ [[താഴ്‌വര|താഴ്‌വരകൾ]], അസംഖ്യം വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങൾക്ക് ആതിഥ്യമൊരുക്കുന്ന അഭേദ്യവനങ്ങൾ, [[സവേന|സാവേനകൾ]], ടെപുയിസ് എന്നു പ്രാദേശികമായി അറിയപ്പെടുന്ന ടേബിൾടോപ് പർവ്വതങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ഇത് ലോകത്തിലെ തികച്ചും അസാധാരണമായ ഭൂപ്രകൃതികളിലൊന്നാണിത്.
49,703

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3654721" എന്ന താളിൽനിന്ന് ശേഖരിച്ചത്