"ദി പ്ലാന്റ് ലിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 17:
}}
 
[[Royal Botanic Gardens, Kew|റോയൽ ബൊട്ടാണിക് ഗാർഡനും]] [[Missouri Botanical Garden|മിസൗറി ബൊട്ടാണിക്കൽ ഗാർഡനും]] ചേർന്ന് 2010-ൽ സസ്യനാമ പട്ടികയാണ് '''ദി പ്ലാന്റ് ലിസ്റ്റ്''', '''The Plant List'''.<ref name="discovery news">{{cite web | url=http://news.discovery.com/earth/plant-database-library-101229.html | title=World's Largest Plants Database Assembled | publisher=[[Discovery News|discovery.com]] | date=2010 | access-date=2018-02-15 | archive-date=2012-07-13 | archive-url=https://archive.today/20120713063754/http://news.discovery.com/earth/plant-database-library-101229.html | url-status=dead }}</ref> ഇന്നുവരെ അറിയപ്പെടുന്ന എല്ലാ സസ്യങ്ങളുടെയും പേരുകൾ അടങ്ങിയ സമഗ്രമായ ഒരു പട്ടികയാണിത്.
 
ഇതിനോട് പരിപൂരകമായ മറ്റൊരു പദ്ധതിയായ [[International Plant Names Index|ഇന്റർനാഷണൽ പ്ലാന്റ് നെയിംസ് ഇൻഡക്സിനു (IPNI)]] പിന്നിലും റോയൽ ബൊട്ടാണിക് ഗാർഡനുണ്ട്. IPNI അംഗീകൃതനാമമേതെന്നു നോക്കാതെ പുതിയ പ്രസിദ്ധീകരണങ്ങളിൽനിന്നും വിശദാംശങ്ങൾ ലഭ്യമാക്കുന്നു. അവ സ്വയമേവ [[World Checklist of Selected Plant Families|തെരഞ്ഞെടുത്ത സസ്യ കുടുംബങ്ങളുടെ ആഗോള പട്ടികയിലേക്ക്]] ചേർക്കപ്പെടുന്നു. ആ പട്ടികയാണ് പ്ലാന്റ് ലിസ്റ്റിന്റെ അടിസ്ഥാനം.
"https://ml.wikipedia.org/wiki/ദി_പ്ലാന്റ്_ലിസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്