"ദ ഇക്കണോമിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 14:
ISSN = 0013-0613
}}
[[ലണ്ടൻ|ലണ്ടനിലെ]] [[City of Westminster|വെസ്റ്റ്മിൻസ്റ്ററിൽ]] നിന്നും പുറത്തിറങ്ങുന്ന ഒരു ഇംഗ്ലീഷ് വാർത്താവാരികയാണ്‌ '''ദ ഇക്കണോമിസ്റ്റ്''' (The Economist). [[Economist News Paper Limited|ഇക്കണോമിസ്റ്റ് ന്യൂസ് പേപ്പർ ലിമിറ്റഡ്]] എന്ന കമ്പനിയാണ്‌ ഇത് പ്രസിദ്ധീകരിക്കുന്നത്. <ref>"[http://www.economistgroup.com/contact/index.html Locations]." Economist Group. Retrieved on 12 September 2009.</ref><ref name="Map">"[http://www.westminster.gov.uk/maps/ Maps] {{Webarchive|url=https://web.archive.org/web/20110905100803/http://www.westminster.gov.uk/maps/ |date=2011-09-05 }}." City of Westminster. Retrieved on 28 August 2009.</ref>.1843 സെപ്റ്റംബർ മാസം ജയിംസ് വിൽസൺന്റെ ഉടമസ്ഥതയിൽ തുടർച്ചയായ സേവനം തുടങ്ങി. പത്രം എന്നാണു വിശേഷണമെങ്കിലും വാർത്താവാരികകൾ പോലെ മിനുസമുള്ള കടലാസിലാണ് അച്ചടി. 2009 ലെ കണക്കനുസരിച്ച് ഏതാണ്ട് 16 ലക്ഷം പ്രതികളാണു പ്രചാരം<ref>{{cite web |url=http://ads.economist.com/the-economist/circulation/worldwide-circulation/ |title=Worldwide circulation vitality |accessdate=3 October 2009 |format= |work=The Economist }}</ref>. പകുതിയും വടക്കേ [[അമേരിക്ക|അമേരിക്കയിൽ]] വിറ്റഴിയ്ക്കപ്പെടുന്നു. <ref>{{cite web |url=http://www.npr.org/templates/story/story.php?storyId=5250996 |title=E.M. O'Rorke subscription letter|accessdate=27 April 2008 |format= |work=[[National Public Radio|NPR]] }}</ref> കാലാനുക്രമ വിവരണമല്ല <ref>{{cite web |url=http://www.thefreelibrary.com/The+economist.-a0100959859|title=How our readers view The Economist |accessdate=27 December 2006 |format= |work=The Economist }}</ref> മറിച്ച് ''പുരോഗമന ഹേതുവായ ബുദ്ധിയും, മന്ദവും അയോഗ്യവുമായ അജ്ഞതയും തമ്മിലുള്ള പോരിൽ'' ഭാഗഭാക്കാവുകയാണു പ്രഖ്യാപിത ലക്ഷ്യം.<ref>[http://www.economist.co.uk/opinion/ Opinion | Economist.com<!-- Bot generated title -->]</ref> സ്വതന്ത്രവ്യാപാരത്തിലും ആഗോളീകരണത്തിലും അധിഷ്ഠിതമായ അഭിപ്രായങ്ങളാണ് വാരികയുടേത്. അതേസമയം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സർക്കരിന്റെ ഇടപെടൽ വർധിപ്പിയ്ക്കാനും വാദിയ്ക്കുന്നു. ലേഖനങ്ങൾ ഉയർന്നവിദ്യാഭ്യാസം സിദ്ധിച്ചവരെ ലക്ഷ്യമിട്ടാണ്. സ്വാധീനശക്തിയുള്ള പല ഉദ്യോഗസ്ഥരും തങ്ങളുടെ വായനക്കാരായുണ്ടെന്ന് വാരിക അവകാശപ്പെടുന്നു. <ref>{{cite web |url=http://printmediakit.economist.com/Reader_reviews.40.0.html |title=How our readers view The Economist |accessdate=27 December 2006 |work=The Economist |archive-date=2006-09-07 |archive-url=https://web.archive.org/web/20060907230415/http://printmediakit.economist.com/Reader_reviews.40.0.html |url-status=dead }}</ref> <!-- This bit is sourced from the Economist itself. As it is the publication characterising its own readers, I'm uncomfortable at including it. It would be much better to cite an independent reliable source on the composition of the readership. -->
The Economist Newspaper Group ന്റെ ഉടമസ്ഥതയിലാണു പ്രസിദ്ധീകരണം. ഗ്രൂപ്പിന്റെ പകുതി Financial Times (Pearson PLC യുടെ ഉപ സ്ഥാപനം) ന്റെ കൈവശമാണ്‌. ബാക്കി പകുതി വാരികയുടെ തന്നെ പല ജീവനക്കരും ഉൾപ്പെടുന്ന സ്വതന്ത്ര ഓഹരിയുടമകളുടെയും ഇംഗ്ലണ്ടിലെ Rothschild banking family യുടെയും.<ref>{{cite news |url=http://www.guardian.co.uk/media/2008/feb/25/pressandpublishing1 |title=Let the bad times roll accessdate=16 September 2008 |publisher=The Guardian |date=25 February 2008 | location=London | first=Stephen | last=Brook | accessdate=26 March 2010}}</ref> പത്രാധിപരെ രക്ഷാധികാര സമിതി നിയമിയ്ക്കുന്നു. സമിതിയുടെ അനുവാദമില്ലാതെ പത്രാധിപരെ നീക്കം ചെയ്യാൻ സാദ്ധ്യമല്ല. ആഗോള വീക്ഷണത്തിലാണൂന്നലെങ്കിലും എഴുപത്തഞ്ച് ലേഖകരിൽ മൂന്നിൽ രണ്ടു ഭാഗവും ലണ്ടനിലാണു പ്രവർത്തിയ്ക്കുന്നത്.<ref>{{cite news |url=http://www.independent.co.uk/news/media/so-whats-the-secret-of-the-economist-467698.html |title=So what's the secret of 'The Economist'? |accessdate=27 April 2008 |work=The Independent |location=London |date=26 February 2006 |archiveurl=https://web.archive.org/web/20081224022529/http://www.independent.co.uk/news/media/so-whats-the-secret-of-the-economist-467698.html |archivedate=2008-12-24 |url-status=dead }}</ref>
 
"https://ml.wikipedia.org/wiki/ദ_ഇക്കണോമിസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്