"തിക്കോടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 18:
 
== ജീവചരിത്രം ==
കൊയിലാണ്ടി ബാസൽ മിഷൻ മിഡിൽ സ്‌കൂളിൽ പഠിച്ചശേഷം വടകര ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂളിൽ ചേർന്നു. അവിടെ നിന്നും പാസായശേഷം പഠിച്ച പഠിച്ച കൊയിലാണ്ടി സ്‌കൂളിൽതന്നെ 1936 ൽ അദ്ധ്യാപകനായി നിയമനം ലഭിച്ചു, 1942 ൽ ആയിരുന്നു വിവാഹം. സ്‌കൂൾ അദ്ധ്യാപികയായിരുന്നു ഭാര്യ. ഏഴു വർഷം മാത്രമേ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളു. 1949 ൽ ഭാര്യ മരിച്ചു. പിന്നെ കൂട്ടുണ്ടായിരുന്നത് മകൾ പുഷ്പ മാത്രം. ആത്മകഥയായ ''അരങ്ങ് കാണാത്ത നടൻ '' എന്ന പുസ്തകത്തിൽ മലബാറിന്റെ സാമൂഹിക സാംസ്കാരിക വിശേഷങ്ങൾ മനോഹരമായി വിവരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് 1995 ൽ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അകാദമി പുരസ്കാരം ലഭിച്ചു.<ref>[{{Cite web |url=http://www.sahitya-akademi.gov.in/old_version/awa10311.htm#malayalam |title=Awards &amp; Fellowships-Akademi Awards] |access-date=2009-05-19 |archive-date=2009-08-28 |archive-url=https://web.archive.org/web/20090828042835/http://www.sahitya-akademi.gov.in/old_version/awa10311.htm#malayalam |url-status=dead }}</ref> കൂടാ‍തെ ആ വർഷം തന്നെ ഈ കൃതിക്ക് [[വയലാർ രാമവർമ്മ]] പുരസ്കാരവും ലഭിച്ചു.<ref>{{Cite web |url=http://prd.kerala.gov.in/awards.htm |title=Literary Awards |access-date=2009-05-19 |archive-date=2008-09-21 |archive-url=https://web.archive.org/web/20080921094327/http://www.prd.kerala.gov.in/awards.htm |url-status=dead }}</ref>. യാഗശില, ഒരേകുടുംബം എന്നീ റേഡിയോ പ്രോഗ്രാമുകൾ ആകാശവാണിയുടെ നാഷനൽ നെറ്റ്‌വർക്കിൽ വരുകയും ഇന്ത്യയിലെ എല്ലാഭാഷകളിലും പ്രക്ഷേപണം ചെയ്യുകയും ചെയ്തു<ref>{{Cite web |url=http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=720 |title=പുഴ.കോം |access-date=2009-09-18 |archive-date=2008-03-09 |archive-url=https://web.archive.org/web/20080309112553/http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=720 |url-status=dead }}</ref>. “സ്നേഹിച്ചവരും സ്നേഹിക്കാത്തവരും പാവപ്പെട്ടവരും ധനികരും എല്ലാം ഒരുപോലെ നേരമെത്തുമ്പോൾ മരിച്ചുപോകുന്ന ഈ ഭൂമിയിൽ സ്നേഹിക്കുന്നതും വെറുക്കുന്നതും പക വെയ്ക്കുന്നതും എല്ലാം വിഡ്ഢിത്തമാണ്. നമ്മളൊക്കെ തനിച്ചുവരുന്നു; തനിച്ചുപോകുന്നു” - ഇതായിരുന്നു തിക്കോടിയന്റെ ജീവിതത്തോടുള്ള സമീപനം. ‘തീപ്പൊരി’ എന്ന നാടകത്തിലെ പ്രഭാകരൻ എന്ന കഥാപാത്രത്തിന്റെ വാക്കുകളിലൂടെ സ്വന്തം മനസ്സ് തിക്കോടിയൻ തുറക്കുന്നു: “ഞെക്കുമ്പോൾ കത്തുന്ന ടോർച്ച് കണ്ടിട്ടില്ലേ; അതുപോലിരിക്കണം മനുഷ്യൻ. ഉള്ളിലെ കരിയും ഇരുട്ടും മൂടിവെച്ച് ചിരിക്കുക.”
 
==പ്രധാന കൃതികൾ==
"https://ml.wikipedia.org/wiki/തിക്കോടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്