"ഇൻസൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 58:
ശിലാരൂപികളായ ആന്തരികഗ്രങ്ങളെല്ലാം തന്നെ രൂപം കൊണ്ടത് സമാനസ്വഭാവമുള്ള ആർജ്ജിത വലയ പദാർത്ഥങ്ങൾ കൊണ്ടായിരിക്കും. വലിപ്പം കൂടുന്നതിനനുസരിച്ച് ഗ്രഹത്തിന്റെ ഉൾവശത്തിന്റെ ചൂട് അധികരിക്കുകയും കാമ്പ്, മാന്റിൽ, ക്രസ്റ്റ് എന്നിവയുള്ള [[ഭൂസമാന ഗ്രഹങ്ങൾ|ഭൂസമാനഗ്രഹമായി]] പരിണമിക്കുകയും ചെയ്യുന്നു.<ref name="ISScience">{{cite web |url=http://insight.jpl.nasa.gov/science/|archive-url=https://web.archive.org/web/20120303133803/http://insight.jpl.nasa.gov/science/|url-status=dead|archive-date=3 March 2012|title=InSight: Science|publisher=NASA/Jet Propulsion Laboratory|access-date=2 December 2011}}</ref> ഈ പൊതുവായ പൂർവ്വികത ഉണ്ടായിരുന്നിട്ടും ഓരോ ഭൂസമാന ഗ്രഹങ്ങളുടെയും രൂപീകരണ പ്രകൃയ വ്യത്യസ്തമാണ്. ഇൻസൈറ്റ് മിഷന്റെ മറ്റൊരു ലക്ഷ്യം ഈ പ്രക്രിയയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുക എന്നതാണ്.<ref name="ISScience"/
 
ഈ ദൗത്യം ചൊവ്വയുടെ സീസ്മിക പ്രവർത്തനങ്ങളെ കുറെയേറെ വിവരങ്ങൾ പുറത്തു കൊണ്ടുവരും. ചൊവ്വയുടെ അന്തർഭാഗത്തു നിന്നും പുറത്തേക്കു വമിക്കുന്ന താപത്തിന്റെ അളവ്, അതിന്റെ കോറിന്റെ വലിപ്പം, ദ്രാവകാവസ്ഥയിലാണോ ദ്രവാവസ്ഥയിലാണോ തുടങ്ങിയ വിവരങ്ങളെല്ലാം നമുക്കറിയാനാവും. ചൊവ്വയിൽ നിന്നും ആദ്യമായിട്ടാണ് ഇത്തരം വിവരങ്ങളെല്ലാം ശേഖരിക്കുന്നത്.
 
 
"https://ml.wikipedia.org/wiki/ഇൻസൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്