"റിമോട്ട് കൺട്രോളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q185091 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Remote control}}
[[Image:Hitachi aircon remote control in Japan 20140910.jpg|thumb|ഒരു എയർ കണ്ടീഷനിംഗ് യൂണിറ്റ് വിദൂര നിയന്ത്രണ സംവിധാനം]]
[[Image:Nuon-N2000-Remote-Control.jpg|thumb|ഒരു സാംസങ് ന്യൂൺ എൻ2000 വിദൂര നിയന്ത്രണ സംവിധാനം]]
നിക്കോലാടെസ്ലയാണ് '''റിമോട്ട് കൺട്രോളർ''' കണ്ടുപിടിച്ചത്. 1898ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] അദ്ദേഹം ഒരു ബോട്ട് റിമോട്ട് കൺട്രോളർ ഉപയോഗിച്ച് നിയന്ത്രിച്ചു. 50 വർഷത്തിലേറെ കഴിഞ്ഞാണ് [[ടെലിവിഷൻ]] റിമോട്ട് പ്രാവർത്തികമായത്. [[1955]]ൽ വയർലസ് ആയ ഒരു റിമോട്ട് ആവിഷ്കരിക്കപ്പെട്ടു. [[പ്രകാശം]] ഉപയോഗിച്ചായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. [[1956]]ൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടിവി റിമോട്ട് '''റോബർട്ട് അഡ്ലർ''' എന്ന [[ഓസ്ട്രിയ|ഓസ്ട്രിയക്കാരൻ]] കണ്ടത്തി. [[സ്പേസ് കമാൻഡ്]] എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഇത് അൾട്രാസോണിക് സൗണ്ട് ഉപയോഗിച്ച് റോബർട്ട് അഡ്ലർ പരിഷ്കരിച്ചു. രണ്ടര ശതാബ്ദങ്ങൾക്ക് ശേഷം [[ഇൻഫ്രാറെഡ്]] ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടി.വി. റിമോട്ട് നിലവിൽ വന്നു.
 
"https://ml.wikipedia.org/wiki/റിമോട്ട്_കൺട്രോളർ" എന്ന താളിൽനിന്ന് ശേഖരിച്ചത്