"ജാർവിസ് ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 81:
[[File:JarvisISS008-E-14052.PNG|thumb|ജാർവിസ് ദ്വീപിന്റെ [[NASA|നാസ]] എടുത്ത ഉപഗ്രഹ ചിത്രം. കിഴക്കൻ അറ്റത്തിനപ്പുറമുള്ള കടൽനിരപ്പിനു താഴെയുള്ള പവിഴപ്പുറ്റ് ശ്രദ്ധിക്കുക.]]
'''ജാർവിസ് ദ്വീപ്''' ({{IPAc-en|ˈ|dʒ|ɑr|v|ɨ|s}}; മുൻപ് '''ബങ്കർ ദ്വീപ്''' എന്ന് ഇത് അറിയപ്പെട്ടിരുന്നു) 1.75 ചതുരശ്ര മൈൽ (4.5 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഒരു [[coral island|പവിഴ ദ്വീപാണ്]]. തെക്കൻ [[Pacific Ocean|പസഫിക് സമുദ്രത്തിൽ]] {{coord|0|22|S|160|01|W|type:isle_scale:30000_region:UM|display=inline,title}} എന്ന സ്ഥാനത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. [[Hawaii|ഹവായിക്കും]] [[Cook Islands|കുക്ക് ദ്വീപുകൾക്കും]] ഏകദേശം മദ്ധ്യത്തിലാണിത്.<ref>{{cite book |last=Darwin |first=Charles |authorlink= |coauthors=Thomas George Bonney
|title=The structure and distribution of coral reefs |year=1897 |publisher=D. Appleton and Company |location=New York |pages=207 |isbn=0-520-03282-9 }}</ref> ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഇൻകോർപ്പറേട് ചെയ്യപ്പെടാത്തതും ഓർഗനൈസ് ചെയ്യാത്തതുമായ ഒരു പ്രദേശമാണ്. [[United States Fish and Wildlife Service|യുനൈറ്റഡ് സ്റ്റേറ്റ്സ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസാണ്]] ([[United States Department of the Interior|ഇന്റീരിയർ ഡിപ്പാർട്ട്മെന്റിന്റെ]] ഭാഗം) [[National Wildlife Refuge|ദേശീയ വന്യജീവി രക്ഷാകേന്ദ്രം]] എന്ന നിലയിൽ ഈ ദ്വീപ് സംരക്ഷിക്കുന്നത്.<ref name="doi">{{cite web |url=http://www.doi.gov/oia/Islandpages/jarvispage.htm |title=Jarvis Island |publisher=DOI Office of Insular Affairs |accessdate=2007-01-26 |archive-date=2012-02-07 |archive-url=https://web.archive.org/web/20120207205021/http://www.doi.gov/oia/Islandpages/jarvispage.htm |url-status=dead }}</ref> മറ്റു പവിഴ അറ്റോളുകളിൽ നിന്നും വ്യത്യസ്തമായി ജാർവിസ് ദ്വീപിലെ [[lagoon|ലഗൂൺ]] പൂർണ്ണമായും ഉണങ്ങിയതാണ്.
 
[[Line Islands|ലൈൻ ദ്വീപുകളിൽ]] ഏറ്റവും തെക്കുള്ള ദ്വീപുകളിലൊന്നാണിത്. സ്ഥിതിവിവര‌ക്കണക്കുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇത് [[United States Minor Outlying Islands|അമേരിക്കൻ ഐക്യനാടുകളിലെ മൈനർ ഔട്ട്‌ലൈയിംഗ് ദ്വീപുകൾ]] എന്ന ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്.
"https://ml.wikipedia.org/wiki/ജാർവിസ്_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്