"ജയശ്രീ ഗഡ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 16:
| occupation = അഭിനേതാവ്
}}
പ്രമുഖ [[മറാത്തി]] [[സിനിമ|സിനിമാതാരമായിരുന്നു]] '''ജയശ്രീ ഗഡ്‌കർ''' (ജനനം [[ഫെബ്രുവരി 22]], 1942 – മരണം [[ഓഗസ്റ്റ് 29]], [[2008]])<ref name="hindu0829"/>. [[1960]] മുതൽ മറാത്തി സിനിമയിൽ സജീവമായിരുന്ന ജയശ്രീ ജനിച്ചത് [[കർണാടക|കർണാടകയിലെ]] [[കർവാർ]] എന്ന സ്ഥലത്താണ്. ഒരു ബാലതാരമായാണ് ഇവർ സിനിമയിൽ തുടക്കം കുറിച്ചത്. ഏകദേശം 250-ഓളം ചലച്ചിത്രത്തിൽ അഭിനയിച്ച ജയശ്രീയുടെ ആദ്യ വിജയചിത്രം “സംഗ്തെയ് ഐക്ക യാണ്”. ഒട്ടേറെ സംസ്ഥാന അവാർഡുകൾ നേടിയ ജയശ്രീ ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്. 2008 ഓഗസ്റ്റ് 29-ന് 66-ആം വയസ്സിൽ ഇവർ അന്തരിച്ചു. <ref name="hindu0829">{{cite web|url=http://www.hindu.com/thehindu/holnus/009200808291121.htm|title=Actress Jayshree Gadkar passes away|date=2008-08-29|publisher=The Hindu|accessdate=2008-08-29|archive-date=2009-12-13|archive-url=https://web.archive.org/web/20091213004810/http://www.hindu.com/thehindu/holnus/009200808291121.htm|url-status=dead}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ജയശ്രീ_ഗഡ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്