"ഗോശ്രീ പാലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
വരി 1:
{{prettyurl|Goshree bridges}}
[[കൊച്ചി]] നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ കായലുകളുടെ വടക്ക് ഭാഗത്തുള്ള ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങളുടെ ഒരു സംവിധാനമാണ് '''ഗോശ്രീ പാലങ്ങൾ'''. <ref name="Goshree">{{Cite web|url=http://www.kerala.gov.in/keralcallsep04/p20-21.pdf|title=Opening of Goshree|access-date=2011-01-04|publisher=Government of Kerala}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> ബോൾഗാട്ടി, [[വല്ലാർപാടം]] ദ്വീപുകളിലേക്കുള്ള സുപ്രധാന റോഡ് മാർഗ്ഗമാണിത്. കൂടാതെ പടിഞ്ഞാറൻ ദ്വീപായ [[വൈപ്പിൻ|വൈപ്പിനെ]] പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നു. [[മറൈൻ ഡ്രൈവ് (കൊച്ചി)|മറൈൻ ഡ്രൈവിന്റെ]] വടക്കേ അറ്റത്ത് നിന്ന് [[കേരള ഹൈക്കോടതി|ഹൈക്കോടതിക്കും]] [[പച്ചാളം|പച്ചാളത്തിനും]] ഇടയിലാണ് പാലങ്ങൾ ആരംഭിക്കുന്നത്.
[[പ്രമാണം:Goshree_bridge_kochi.jpg|വലത്ത്‌|ലഘുചിത്രം| ഗോശ്രീ ബ്രിഡ്ജ് നമ്പർ 1 - എറണാകുളത്തെ ബോൾഗട്ടി ദ്വീപുമായി ബന്ധിപ്പിക്കുന്നു ]]
[[കേരള സർക്കാർ]] രൂപീകരിച്ച ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയാണ് പാലങ്ങൾ നിർമ്മിച്ചത്. കായൽ നികത്തി ഭൂമി വിറ്റ് കിട്ടിയ വരുമാനമാണ് നിർമാണത്തിന് ഉപയോഗിച്ചത്.<ref>{{cite web |title=ഗോശ്രീ പാലങ്ങൾ യാഥാർത്ഥ്യമായിട്ട് ഒന്നര പതിറ്റാണ്ട് |url=https://www.mathrubhumi.com/ernakulam/news/article-1.3842087 |website=മാതൃഭൂമി |accessdate=3 ജനുവരി 2021 |archiveurl=https://archive.is/HxdsF |archivedate=3 ജനുവരി 2021}}</ref><ref>{{cite web |last1=. |first1=. |title=Celebrating a decade of Goshree bridges |url=https://www.thehindu.com/news/cities/Kochi/celebrating-a-decade-of-goshree-bridges/article6081041.ece |website=www.thehindu.com |publisher=thehindu.com |accessdate=3 ജനുവരി 2021}}</ref>
"https://ml.wikipedia.org/wiki/ഗോശ്രീ_പാലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്