"കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Konstantin_Tsiolkovsky_1934.jpg" നീക്കം ചെയ്യുന്നു, Well-Informed Optimist എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per [[:c:Commons:Deletion requests/Non-free photos of Konstantin T
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 19:
| prizes =
}}
'''കോൺസ്റ്റാന്റിൻ എദ്വാർദോവിച് സിയോൾക്കോവ്സ്കി''' ((Russian: Константи́н Эдуа́рдович Циолко́вский, IPA: [kɐnstɐnˈtʲin ɪdʊˈardəvʲɪt͡ɕ t͡sɨɐlˈkofskʲɪj] ( listen); Polish: Konstanty Ciołkowski; (1857 [[സെപ്റ്റംബർ 17]] - 1935 [[സെപ്റ്റംബർ 19]])സോവിയറ്റ് റഷ്യൻ റോക്കറ്റ് ശാസ്ത്രജ്ഞനും ബഹിരാകാശസഞ്ചാരതത്വത്തിന്റെ പ്രോയോക്താവും ആയിരുന്നു. [[റോക്കറ്റ്]] സങ്കേതികവിദ്യയുടെയും ബഹിരാകാശസഞ്ചാരശാസ്ത്രത്തിന്റെയും പിതാക്കന്മാരിലൊരാളായിരുന്നു അദ്ദേഹം. ജർമൻകാരനായ [[ഹെർമൻ ഒബെർത്]], അമേരിക്കാകാരനായ [[റോബർട്ട്. എച്ച്. ഗൊദാർദ്]] എന്നിവരായിരുന്നു മറ്റു രണ്ടു പേർ. <ref>{{Cite web |url=http://www.allstar.fiu.edu/aero/tsiolkovsky.htm |title=ആർക്കൈവ് പകർപ്പ് |access-date=2014-04-04 |archive-date=2017-09-07 |archive-url=https://web.archive.org/web/20170907192516/http://www.allstar.fiu.edu/aero/tsiolkovsky.htm |url-status=dead }}</ref>അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സോവിയറ്റ് റോക്കറ്റ് എഞ്ചിനീയർമാരായ സെർജി കൊറോല്യോവ്, വാലെന്റിൻ ഗ്ലുഷ്കോ എന്നിവർക്കു പ്രചോദനമാവുകയും [[സോവിയറ്റ് ബഹിരാകാശ പദ്ധതി|സോവിയറ്റ് ബഹിരാകാശ പദ്ധതിയുടെ]] വിജയത്തിനു മുതൽക്കൂട്ടാവുകയും ചെയ്തു.
സിയോൾക്കോവ്സ്കി [[മോസ്കോ|മോസ്കോയിൽ]] നിന്നും 200 കി. മീ. തെക്കുപടിഞ്ഞാറു ഭാഗത്തുള്ള [[കലൂഗ]] എന്ന പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു തടികൊണ്ടുണ്ടാക്കിയ വീട്ടിലാണു തന്റെ ജീവിതത്തിന്റെ കൂടുതൽ കാലവും ചെലവഴിച്ചത്. ഏകാകിയായ തപസ്വിയെപ്പോലെയായിരുന്ന അദ്ദേഹത്തിന്റെ ജീവിതം ആ പട്ടണവാസികൾക്ക് വിചിത്രമായാണു തോന്നിയത്.
 
"https://ml.wikipedia.org/wiki/കോൺസ്റ്റാന്റിൻ_സിയോൾക്കോവ്സ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്