റ്റാഗ്: MassMessage delivery
വരി 60:
പേജിൽ ഉള്ള ഈ ഭാഗം― ((" കേരളത്തിൽ നായർ, [[ബ്രാഹ്മണൻ|ബ്രാഹ്മണർ]] ഉത്തരകേരളത്തിൽ [[തീയർ|തീയ്യർ]] , [[കൃസ്ത്യൻ]] എന്നി സമുദായങ്ങൾ ആണ്<ref name="rr12"/>പണ്ട് കാലങ്ങളിൽ പ്രധാനമായും കളരിപ്പയറ്റ് അനുവർത്തിച്ചു വന്നിരുന്നത്.<ref name="rr12">{{cite book|last=Thomas A. Green|year=2001|title=Martial Arts of the World: An Encyclopedia .Vol-1|url= https://books.google.co.in/books?id=v32oHSE5t6cC&pg=PA176&dq=tiyya+martial+arts&hl=en&sa=X&ved=2ahUKEwiF8tPGgZ_yAhXIxTgGHaCvAzoQ6AF6BAgIEAM#v=onepage&q=tiyya%20martial%20arts&f=false|publisher=ABC-CHO, 2001|page=176|ISBN=9781576071502}}</ref>")) ഈ നീക്കം ചെയ്ത ഭാഗം പുനഃസ്ഥാപിക്കെണ്ടത് ആണ്. ഈ പേജ് ഇപ്പോൾ സംരക്ഷിച്ചിരിക്കുകയാണ് അത് കൊണ്ട് മറ്റു usersന് അത് പുനഃസ്ഥാപിക്കാൻ സാധിക്കില്ല. മുൻപ് ഇതേ user ഇതേ കാര്യം നീക്കം ചെയ്തത് മാസങ്ങൾക്ക് മുൻപ് ആയിരുന്നു എന്ന് [[കളരിപ്പയറ്റ്]] പേജിൽ ഹിസ്റ്ററി നോക്കിയാൽ അറിയാം ഇത് അയാളുടെ സ്ഥിരം കലാപരുപാടി ആണ്, അന്ന് സർ തന്നെ ആണ് പുനഃസ്ഥാപിച്ചത്. നായർ എന്ന വാക്യം നിലനിർത്തി കൊണ്ട് canaanism നടത്തിയ ആക്രമണത്തിന് പിന്നിൽ ഉള്ള യുക്തി മനസ്സിൽ ആവുന്നില്ല. പുലയർ മുതൽ കേരളത്തിലെ എല്ലാ മതങ്ങളും കളരി ഉണ്ട് എന്നാൽ നായർ ആണ് എന്ന് സ്ഥാപിക്കാൻ കളിക്കുന്ന ചില നികൃഷ്ട താൽപര്യങ്ങൾക്ക് സർ നിന്നും കൊടുക്കരുത്. അവലംബം ഉൾപ്പടെ അക്രമിച്ചിരിക്കുകയാണ് ആ user.[[പ്രത്യേകം:സംഭാവനകൾ/106.203.78.246|106.203.78.246]]
*{{ping|106.203.78.246}}, [[കളരിപ്പയറ്റ്]] താൾ സംരക്ഷിച്ചിരിക്കുന്നത് Allow only autoconfirmed users ആയിട്ട് മാത്രമാണ്. ആവശ്യമായ അവലംബങ്ങൾ ഉണ്ടെങ്കിൽ, അവ ചേർത്ത്, ഒരു യൂസർ ആയി രജിസ്റ്റർ ചെയ്ത് തിരുത്തൽ നടത്താവുന്നതാണ്. മറ്റ് കാര്യനിർവ്വാഹകരുടെ കൂടി ശ്രദ്ധയിൽപ്പെടുത്തുന്നതിന്, [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|'''സന്ദേശം ഇവിടെച്ചേർക്കുന്നതായിരിക്കും''']] നന്ന്. സംവാദം താളിൽ സന്ദേശം ചേർക്കുമ്പോൾ, അത് ഏറ്റവും അവസാനഭാഗത്ത് ചേർക്കണമെന്നതുകൂടി ശ്രദ്ധിക്കുക. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 13:18, 13 ഓഗസ്റ്റ് 2021 (UTC)
 
== തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ ==
 
സുഹൃത്തെ Vijayanrajapuram,
 
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. [[:m:Wikimedia Foundation Board of Trustees/Overview|ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക]].
 
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. [[:m:Wikimedia_Foundation_elections/2021/Candidates#Candidate_Table|2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക]].
 
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
*[[Special:SecurePoll/vote/Wikimedia_Foundation_Board_Elections_2021|'''വോട്ട് ചെയ്യാൻ മലയാളം വിക്കിപീഡിയയിലെ SecurePoll - ൽ പോവുക''']].
 
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
 
[[:m:Wikimedia Foundation elections/2021|ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക]]. [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) 05:08, 29 ഓഗസ്റ്റ് 2021 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:KCVelaga_(WMF)/Targets/Temp&oldid=21949539 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:KCVelaga (WMF)@metawiki അയച്ച സന്ദേശം -->
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vijayanrajapuram" എന്ന താളിൽനിന്ന് ശേഖരിച്ചത്