"ഏപ്രിൽ 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,436 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: jbo:23 la vomast)
 
==ചരിത്രസംഭവങ്ങള്‍==
*1858 - മാക്സ് പ്ലാങ്കിന്റെ ജന്മദിനം.
*1920 - അംഗാരയില്‍ ഗ്രാന്റ് നാഷണല്‍ അസംബ്ലി ഓഫ് തുര്‍ക്കി സ്ഥാപിച്ചു.
*1949 - ചൈനീസ് സിവില്‍ യുദ്ധം : പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി സ്ഥാപിതമായി.
*1985 - കൊക്കകോള അതിന്റെ ഫോര്‍മുലയില്‍ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.
*1990 - നമീബിയ ഐക്യരാഷ്ട്ര സംഘടനയില്‍ ചേരുന്ന 160-ആമത്തെ രാജ്യവും കോമണ്‍വെല്‍ത്തില്‍ അംഗമാകുന്ന അമ്പതാമത്തെ രാജ്യവുമായി.
*1997 - അള്‍ജീരിയയില്‍ ഒമാരിയ കൂട്ടക്കൊല - 42 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു.
*2003 - സാര്‍സ് വൈറസ് കാരണം ബീജിങ്ങിലുള്ള സ്കൂളുകള്‍ 2 ആഴ്ചത്തേക്ക് അടച്ചിട്ടു.
 
==ജന്മദിനങ്ങള്‍==
*[[1858]] - ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് [[മാക്സ് പ്ലാങ്ക്]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/365283" എന്ന താളിൽനിന്ന് ശേഖരിച്ചത്