"കുറൈ ഒൻറും ഇല്ലൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{prettyurl|Kurai Onrum Illai}}
[[സി. രാജഗോപാലാചാരി|സി. രാജഗോപാലാചാരി]] രചിച്ച് ക്രമപ്പെടുത്തിയ ചുരുക്കം കർണ്ണാടകസംഗീതകൃതികളിൽ ഏറ്റവും പ്രശസ്തമായതാണു് '''കുറൈ ഒൻറും ഇല്ലൈ''' (അർത്ഥം: "പരാതി ഒന്നും ഇല്ല") എന്ന തമിഴ് ഗാനം<ref name="collaborators_thehindu">{{cite news|title=Rajaji's unknown collaborator|url=http://www.hindu.com/thehindu/mag/2002/12/22/stories/2002122200220100.htm|work=[[ഹിന്ദു]]|date=ഡിസംബർ 22, 2002|access-date=2013-02-12|archive-date=2003-11-07|archive-url=https://web.archive.org/web/20031107022659/http://www.hindu.com/thehindu/mag/2002/12/22/stories/2002122200220100.htm|url-status=dead}}</ref>.
 
നിയമവിദഗ്ദ്ധൻ, രാഷ്ട്രതന്ത്രജ്ഞൻ, രാഷ്ട്രീയനേതാവു്, ഗ്രന്ഥകാരൻ, ഇന്ത്യയുടെ ഗവർണ്ണർ ജനറൽ എന്നിങ്ങനെ മറ്റു രംഗങ്ങളിൽ പ്രസിദ്ധനായിരുന്നെങ്കിലും രാജാജി ഒരു മുഖ്യധാരാ ഗാനരചയിതാവായിരുന്നില്ല<ref name="collaborators_thehindu" /><ref name="chennaionline">{{cite news|url=http://archives.chennaionline.com/musicnew/thamizhsongs/2004/song17.asp|title=രാജഗോപാലാചാരി|date=മാർച്ച് 31, 2004|publisher=ചെന്നൈ ഓൺലൈൻ|access-date=2013-02-12|archive-date=2010-01-25|archive-url=https://web.archive.org/web/20100125063554/http://archives.chennaionline.com/musicnew/thamizhsongs/2004/song17.asp|url-status=dead}}</ref>. ഉറച്ച ഹിന്ദുമതവിശ്വാസിയും വൈഷ്ണവഭക്തനുമായിരുന്ന അദ്ദേഹം തമിഴിലും ഇംഗ്ലീഷിലുമായി മതം, തത്ത്വശാസ്ത്രം, പുരാണം, [[ചരിത്രം]] തുടങ്ങിയ വിഷയങ്ങളിൽ അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്<ref name="rajaji_bio">{{cite book|title=അൺഫോൾഡിങ്ങ് രാജാജി|pages=49|first=സി. ആർ.|last=കേശവൻ|publisher=ഈസ്റ്റ് വെസ്റ്റ് ബുൿസ്, (ചെന്നൈ)|year=2003|id=ISBN 8188661104, ISBN 978-81-88661-10-7}}</ref><ref name="chennaionline" />. ഹൈന്ദവ ആരാധനാമൂർത്തിയായ കൃഷ്ണനെ പ്രശംസിക്കുന്ന രൂപത്തിലാണു് ഈ കീർത്തനത്തിന്റെ സാഹിത്യം. എന്നാൽ, പല ദക്ഷിണേന്ത്യൻ കീർത്തനങ്ങളിലും ഹൈന്ദവഗീതങ്ങളിലും പതിവുള്ളതുപോലെ പ്രകടമായ പ്രാർത്ഥനയുടെ യാതൊരു അംശവുമില്ലാതെ, യാതൊന്നും ആവശ്യപ്പെടാതെ, കൃതജ്ഞതാപൂർവ്വമായ ഒരു പ്രശംസപോലെ അതിലളിതമായ വാക്കുകൾ ഉപയോഗിച്ച് എഴുതിയിരിക്കുന്നു എന്നതാണു് ഈ കീർത്തനത്തിന്റെ പ്രത്യേകത<ref name="shivkumar">{{cite web|url=http://www.shivkumar.org/music/kurai-onrum-illai.htm|title=ശിവകുമാർ കല്യാണരാമൻ|date=ഫെബ്രുവരി 12, 2013}}</ref><ref name="rajaji_bio" /><ref name="chennaionline" />. 1925 ഡിസംബർ 25നു് രാജാജി അദ്ദേഹത്തിന്റെ ഭാവിമരുമകനും [[മഹാത്മാ ഗാന്ധി]]യുടെ പുത്രനുമായ [[ദേവദാസ് ഗാന്ധി]]യ്ക്കു് എഴുതിയ ഒരു കത്തിലെ സംഭവവിവരണാം അനുസരിച്ച് ആ സമയത്തായിരിക്കണം ഇതിന്റെ രചന നടന്നതെന്നു് വിശ്വസിക്കപ്പെടുന്നു.<ref name="collaborators_thehindu" />. 1969-ൽ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] വെച്ച് [[എം.എസ്. സുബ്ബലക്ഷ്മി]]<ref name="chennaionline" /> ആലപിച്ചതോടെ, ഈ പാട്ടിനു് ഭാരതമാസകലം പെട്ടെന്നു് പ്രചാരം കൈവന്നു<ref name="thehindu_songnight">{{cite news|title=സോങ്ങ് നൈറ്റ്|url=http://www.hindu.com/yw/2004/08/21/stories/2004082100270300.htm|work=[[ദി ഹിന്ദു]]|date=August 21, 2004|first=K.|last=Jeshi}}</ref><ref name="frontline">{{cite journal | author=കെ. ജയന്തി, ആശ കൃഷ്ണകുമാർ | title=എൻഡ്യൂറിങ്ങ് മ്യൂസിൿ:എം.എസ്. സുബ്ബലക്ഷ്മി 1916 - 2004| journal=ഫ്രണ്ട് ലൈൻ| year=2004| volume=21| issue=26| url=http://www.hinduonnet.com/fline/fl2126/stories/20041231004900400.htm}}</ref><ref name="chennaionline" />. അന്നത്തെ ഐക്യരാഷ്ട്രസഭാ അണ്ടർസെക്രട്ടറി ജനറൽമാരിൽ ഒരാളായിരുന്ന സി.വി. നരസിംഹന്റെ താല്പര്യത്തിലും മേൽനോട്ടത്തിലും ആയിരുന്നു ഈ ആലാപനം നടന്നതു്. രാജാജിയുടെ വരികൾക്കു് സുബ്ബലക്ഷ്മിയുടെ ചിരകാലസഹചാരിയായിരുന്ന കടയനല്ലൂർ വെങ്കടരാമനാണു് ഈണം ചിട്ടപ്പെടുത്തിയതു്<ref name="shivkumar" />. ആ സന്ദർഭത്തിനുവേണ്ടി ഈ പാട്ടിന്റെ അനുഗ്രഹസ്വഭാവമുള്ള (benedictory)ഒരു ഇംഗ്ലീഷ് പതിപ്പും രാജാജി എഴുതുകയുണ്ടായി.<ref name="shivkumar" />
"https://ml.wikipedia.org/wiki/കുറൈ_ഒൻറും_ഇല്ലൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്