"കുറ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പേരിന് പിന്നിൽ: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 89:
| footnotes =
}}
[[കോക്കസസ് പർവതം|കോക്കസസ് പർവ്വത]] നിരകളിലെ ഏറ്റവും പ്രധാനപ്പെട്ട യും ഉയർന്നതുമായ പർവ്വതമായ ഗ്രേറ്റർ കോക്കസസിന്റെ തെക്ക് ഭാഗത്ത് നിന്ന് ഉദ്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദിയാണ് '''കുറ നദി - Kura River''' ([[Turkish language|Turkish]]: Kura; [[Azerbaijani language|Azerbaijani]]: Kür; [[Kurdish languages|Kurdish]]: rûbara kur‎; [[Georgian language|Georgian]]: მტკვარი, Mt'k'vari; [[Armenian language|Armenian]]: Կուր, Kur; [[Ancient greece|Ancient Greek]]: Cyrus; Persian: Kurosh).<ref>Allen, William Edward David. [https://books.google.com/books?id=08c9AAAAIAAJ&pg=PA8&dq=Kura+river+Cyrus+Caucasus&num=100 ''A history of the Georgian people: from the beginning down to the Russian conquest in the nineteenth century''], Routledge & Kegan Paul, 1971, p.8. ISBN 978-0-7100-6959-7</ref><ref>Gachechiladze, Revaz. [https://books.google.com/books?id=Enwv_cel51EC&pg=PA18&dq=Cyrus+Kura+river+Greek ''The New Georgia'']{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}, TAMU Press, 1996, p.18. ISBN 978-0-89096-703-4</ref>
ഗ്രേറ്റർ കോക്കസസിന്റെ തെക്കൻ മലഞ്ചെരിവിൽ നിന്ന് ആരംഭിച്ച് കാസ്പിയൻ കടലിന്റെ കിഴക്കൻ ഭാഗത്ത് ചേരുന്ന കുറ നദി, ലെസ്സർ കോക്കസസിന്റെ വടക്ക് ഭാഗത്തിലൂടെയും ഒഴുകുന്നുണ്ട്. ഗ്രേറ്റർ, ലെസ്സർ പർവ്വതങ്ങളുടെ ദക്ഷിണ ദിക്കിൽ നിന്നും അറാസ് എന്ന പോഷകനദിയും ഒഴുകുന്നുണ്ട്.
[[തുർക്കി|തുർക്കിയുടെ]] വടക്കുകിഴക്കൻ ഭാഗത്ത് നിന്ന് ആരംഭിച്ച് [[ജോർജിയ (രാ‍ജ്യം)|ജോർജിയയിലൂടെ]] [[അസർബയ്ജാൻ]] എന്നീ രാജ്യങ്ങളിലൂടെയാണ് കുറ നദി ഒഴുകുന്നത്. അസർബയ്ജാനിൽ വച്ച് കുറ നദി [[അറാസ്‌ നദി]]യെ പോഷകനദിയായി സ്വീകരിച്ച് [[കാസ്പിയൻ കടൽ|കാസ്പിയൻ കടലി]]ൽ എത്തിച്ചേരുന്നു. കുറ നദിയുടെ ആകെ നീളം 1,515 കിലോമീറ്ററാണ് (941 മൈൽ).
വരി 95:
 
==പേരിന് പിന്നിൽ==
[[പേർഷ്യൻ]] ചക്രവർത്തിയായിരുന്ന [[മഹാനായ സൈറസ്|മഹാനായ സൈറസിന്റെ]] ([[Old Persian language|Old Persian]]: Τ΢ν΢ρ<ref>{{cite book|last=Ghias Abadi|first=R. M.|title=Achaemenid Inscriptions lrm;|edition=2nd edition|publisher=Shiraz Navid Publications| year=2004| location=Tehran| isbn=964-358-015-6| pages=19| language=Persian}}</ref>, {{IPA2|kʰuːrʰuʃ}}, {{unicode|Kūruš}}<ref>{{cite book|last=Kent|first=Ronald Grubb|others=translated into Persian by S. Oryan|title=Old Persian: Grammar, Text, Glossary|isbn=964-421-045-X|year=1384 [[Iranian calendar|AP]]|language=fa|pages=393}}</ref>, [[Persian language|Persian]]: کوروش كبير, [[Romanization of Persian|{{unicode|Kūrošé Bozorg}}]]) (c. 600 BC or 576{{ndash}} December<ref>{{harv|Dandamaev|1989|p=71}}</ref><ref>{{cite web |author=Jona Lendering |url=http://www.livius.org/ct-cz/cyrus_I/cyrus.html |title=livius.org |publisher=livius.org |date= |accessdate=2009-07-19 |archive-date=2014-10-07 |archive-url=https://web.archive.org/web/20141007160002/http://www.livius.org/ct-cz/cyrus_I/cyrus.html |url-status=dead }}</ref> 530 BC) പേരുമായി ബന്ധപ്പെട്ടതാണ് കുറ എന്ന വാക്ക്.
കുറ എന്ന [[ജോർജിയൻ ഭാഷ|ജോർജിയൻ]] പേരിന് ആർത്ഥം 'നല്ല വെള്ളം' എന്നാണ്‌
 
"https://ml.wikipedia.org/wiki/കുറ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്