"അയ്യങ്കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
== ജനനം, ബാല്യം ==
[[File:Sri Ayyankali - അയ്യൻകാളി.JPG|thumb|left|അയ്യൻകാളി]]
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്|വെങ്ങാനൂർ]] എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ തറവാട്ടിൽ [[1863]] [[ഓഗസ്റ്റ് 28]]നാണ് ([[കൊല്ലവർഷം]] 1039, ചിങ്ങം 14) അയ്യങ്കാളിഅയ്യൻകാളി ജനിച്ചത്. പിതാവ്: അയ്യൻ , മാതാവ്: മാല ,<ref name=birth1>{{cite news|title=അയ്യങ്കാളി അധസ്ഥിതരുടെ രാജാവ്|url=http://malayalam.oneindia.in/biodata/2003/091003ayyankali.html|publisher=വൺഇന്ത്യ മലയാളം|date=2003 സെപ്തംബർ 10}}</ref> ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രം. അച്ഛൻ പെരുങ്കാട്ടുവിള വീട്ടിൽ അയ്യൻ. അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം പുലയ സമൂഹത്തെ മനുഷ്യർക്ക് അയ്യൻ കാളിയായി . അക്കാലത്ത് [[പുലയർ|പുലയ]]-[[പറയർ|പറയ]] സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായങ്ങൾ പരിഗണിക്കപ്പെട്ടിരുന്നതു്. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്കു് അവകാശമുണ്ടായിരുന്നില്ല. പുലയ-പറയ അധഃകൃത ചുറ്റുപാടുകൾ മാറ്റുന്നതിനായി ആദ്യമായി മുന്നോട്ടുവന്നു് പ്രവർത്തനമാരംഭിച്ചതു് അയ്യങ്കാളിയാണു്അയ്യൻകാളിയാണു്.
 
== അധഃസ്ഥിതരുടെ കഷ്ടപ്പാടുകൾ ==
"https://ml.wikipedia.org/wiki/അയ്യങ്കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്