"സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

::{{ping|Irshadpp}}നിലവിൽ ഉള്ള ഒറ്റ ഒരു വെർഷൻ ആണ് ദാ ഇപ്പറയുന്നത് : "ബ്രിട്ടീഷുകാർ വാരിയൻ കുന്നനെ പിടികൂടി. സിവിൽ കോടതി വിചാരണയ്ക്ക് കാത്ത് നിൽക്കാതെ ബ്രിട്ടീഷ് പട്ടാളം കോർട്ട് മാർഷൽ നടത്തി കോട്ടക്കുന്ന് വച്ച് വെടി വച്ചു കൊന്നു. വധ ശിക്ഷ വിധിച്ചത് കേണൽ ഹംഫ്രിയാണ്" ഇത്രയുമാണ് ഡിസ്പ്യൂട്ട് ചെയ്യപ്പെടാൻ പറ്റാത്ത വസ്തുതകൾ. നിങ്ങൾ എഴുതിച്ചേർത്ത നാടകം ഡയലോഗ് ഒക്കെ ഓരോരുത്തര് ഭാവനയിൽ വിരിയിച്ചതാണ്. ഈ സൈസ് തള്ള് കഥകൾ പറഞ്ഞ് നടക്കുന്നത് താങ്കൾക്ക് ആനന്ദം നൽകുന്നു എങ്കിൽ ആയിക്കോളൂ. ആൾ ദി ബെസ്റ്റ് 😁😁😁 --[[user:Sahirshah|സാഹിർ]] 14:13, 28 ഓഗസ്റ്റ് 2021 (UTC)
:::അതൊക്കെ എഴുതിച്ചേർത്തത് ഞാനാണോ?. പക്ഷെ ഉള്ള വിവരങ്ങൾ ഒറ്റയടിക്ക് നീക്കംചെയ്യുമ്പോൾ ഇടപെടേണ്ടി വരികയാണ്. ആരുടെയും ആനന്ദമോ സന്തോഷമോ അല്ല ഇവിടെ കാര്യങ്ങൾ നിശ്ചയിക്കുന്നത്.-- [[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 15:51, 28 ഓഗസ്റ്റ് 2021 (UTC)
:::: {{ping|Irshadpp}}ഓക്കെ. ജലീലിന്റെ പുസ്തകം വായിച്ചു നോക്കി. മേൽപ്പറഞ്ഞ ഡയലോഗ് ഒക്കെ ഈ പുസ്തകത്തിൽ ഉണ്ട്. ജലീൽ നൽകിയിരിക്കുന്ന അവലംബം എ.കെ. കൊടൂർ എന്നയാൾ എഴുതിയ "ആംഗ്ലോ മാപ്പിള യുദ്ധം 1921" എന്ന പുസ്തകമാണ്. ഈ എ കെ കൊടൂർ ആരാന്ന് അന്വേഷിച്ച് നോക്കി. ആർക്കും ഒരു പിടിയും ഇല്ല. മുസ്ലിം ലീഗുകാരനാണെന്ന് ചിലർ പറയുന്നു. ഈ പുസ്തകം ഔട്ട് ഒഫ് പ്രിന്റും ആണ്. അതിനാൽ വാങ്ങാൻ നിർവാഹം ഇല്ല. എന്തായാലും ഈ പേപ്പർ ട്രെയിൽ ഒരു ഡെഡ് എൻഡിൽ ചെന്ന് അവസാനിക്കുന്നു. 😁😁😁 --[[user:Sahirshah|സാഹിർ]] 15:57, 28 ഓഗസ്റ്റ് 2021 (UTC)
 
==സ്വാതന്ത്ര്യസമരം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3652552" എന്ന താളിൽനിന്ന് ശേഖരിച്ചത്