"സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 9:
:::{{ping|Irshadpp}}രണ്ടാമത് കണ്ണ് കെട്ടി പുറകിൽ നിന്ന് വെടി വയ്ക്കുന്ന രീതി ഒന്നും എവിടെയും ഇല്ല. സ്റ്റാലിന്റെ കാലത്തും ചൈനയിലെ കമ്യൂണിസ്റ്റ് റെവല്യൂഷൻ സമയത്തും ഒക്കെ മാത്രമാണ് മുട്ട് കുത്തി നിർത്തി തലയുടെ പിന്നിൽ ഒറ്റ വെടി വയ്ക്കുന്നത്. ഫയറിംഗ് സ്ക്വാഡ് (ഗ്രൂപ്പ് ആയി വെടി വയ്ക്കുന്നത്) എപ്പോഴും മുന്നിൽ നിന്നാണ് വെടി വയ്ക്കുന്നത്. അല്ലാതെ പിന്നിൽ നിന്ന് വെടി വയ്ക്കുമ്പോൾ എന്തിനാണ് കണ്ണ് കെട്ടുന്നത്. ആ കഥ കേട്ടാൽ തന്നെ അല്പം കോമൺ സെൻസ് ഉള്ളവർക്ക് ചിരി വരും. ഇതൊരു എൻസൈക്ലോപ്പീഡിയ അല്ലേ. ഈ സൈസ് കോമടി ഒക്കെ ഇവിടെ വേണോ ? :D --[[user:Sahirshah|സാഹിർ]] 07:50, 28 ഓഗസ്റ്റ് 2021 (UTC)
:നമ്മൾ ഇവിടെ ഗവേഷണം നടത്തേണ്ടതില്ല എന്ന് കരുതുന്നു. ഹാജിയുടെ മരണത്തെ സംബന്ധിച്ച് നിലവിൽ ഒരൊറ്റ വേർഷൻ മാത്രമേ കാണുന്നുള്ളൂ. അതുവെച്ച് എഴുതാൻ മാത്രമേ നിവൃത്തിയുള്ളൂ. അവിടെ യാഥാർത്ഥ്യം എന്ന നിലക്കെഴുതാതെ പറയപ്പെടുന്നു എന്ന രൂപത്തിലേക്ക് മാറ്റാം എന്ന് തോന്നുന്നു.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 09:47, 28 ഓഗസ്റ്റ് 2021 (UTC)
::{{ping|Irshadpp}}നിലവിൽ ഉള്ള ഒറ്റ ഒരു വെർഷൻ ആണ് ദാ ഇപ്പറയുന്നത് : "ബ്രിട്ടീഷുകാർ വാരിയൻ കുന്നനെ പിടികൂടി. സിവിൽ കോടതി വിചാരണയ്ക്ക് കാത്ത് നിൽക്കാതെ ബ്രിട്ടീഷ് പട്ടാളം കോർട്ട് മാർഷൽ നടത്തി കോട്ടക്കുന്ന് വച്ച് വെടി വച്ചു കൊന്നു. വധ ശിക്ഷ വിധിച്ചത് കേണൽ ഹംഫ്രിയാണ്" ഇത്രയുമാണ് ഡിസ്പ്യൂട്ട് ചെയ്യപ്പെടാൻ പറ്റാത്ത വസ്തുതകൾ. നിങ്ങൾ എഴുതിച്ചേർത്ത നാടകം ഡയലോഗ് ഒക്കെ ഓരോരുത്തര് ഭാവനയിൽ വിരിയിച്ചതാണ്. ഈ സൈസ് തള്ള് കഥകൾ പറഞ്ഞ് നടക്കുന്നത് താങ്കൾക്ക് ആനന്ദം നൽകുന്നു എങ്കിൽ ആയിക്കോളൂ. ആൾ ദി ബെസ്റ്റ് 😁😁😁 --[[user:Sahirshah|സാഹിർ]] 14:13, 28 ഓഗസ്റ്റ് 2021 (UTC)
 
==സ്വാതന്ത്ര്യസമരം==
"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" താളിലേക്ക് മടങ്ങുക.